കട്ടപ്പന/…ഗ്യാട്ടിമല ഏലയ്ക്ക ലേലഏജൻസികൾ കണ്ടുപിടിച്ച് തടയണമെന്ന സ്പൈസസ് ബോർഡ് ഉത്തരവ് ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടം ആണെന്ന് കർഷകർ ആരോപിക്കുന്നു. ലേല കേന്ദ്രങ്ങൾ ലൈസൻസ് നിയമങ്ങൾ അട്ടിമറിച്ച് കർഷകർക്ക് പണം കൊടുക്കാതിരുന്നതും പലിശയ്ക്ക് പണം കൊടുക്കുന്നവർ […]