fbpx

കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസ് നേതൃത്തിൽ ,ട്രാഫിക് ബോർഡുകൾ വൃത്തിയാക്കി

കഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസും ജനസമിതി അംഗങ്ങളും ചേർന്ന് ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ടൗൺ ഭാഗത്തുള്ള ട്രാഫിക് ബോർഡുകളും സിഗ്നൽ ബോർഡുകളും കഴുകി വൃത്തിയാക്കുകയും ,ശുചീകരിക്കുകയും ചെയ്തു പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹു കാഞ്ഞിരപ്പള്ളി […]

Share the News

അയ്യപ്പ ഭക്തർക്ക് എരുമേലി ടൗണിൽ സേവന കേന്ദ്രം തുറന്നു*

*അയ്യപ്പ ഭക്തർക്ക് എരുമേലി ടൗണിൽ സേവന കേന്ദ്രം തുറന്നു* എരുമേലി : ഇതാദ്യമായി എരുമേലി പേട്ടതുള്ളൽ പാതയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സംയുക്തമായി അയ്യപ്പ ഭക്തർക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവന […]

Share the News

ജനാധിപത്യത്തിന്റെ  നാലാം തൂണായ ഓൺലൈൻ മീഡിയയെ മാറ്റി നിർത്താനാകില്ല :ജെ എം എ കോട്ടയം ജില്ലാ കമ്മറ്റി

ജനാധിപത്യത്തിന്റെ  നാലാം തൂണായ ഓൺലൈൻ മീഡിയയെ മാറ്റി നിർത്താനാകില്ല :ജെ എം എ കോട്ടയം ജില്ലാ കമ്മറ്റി കോട്ടയം :രാജ്യത്തിൻറെ നിലനില്പിനായി ,കരുതലിനായി ജനാധിപത്യത്തിന്റെ നാലാം തൂണായ ഓൺലൈൻ മീഡിയകളെ മാറ്റി നിർത്താനാകില്ല എന്നും […]

Share the News

കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്
കേരള കോൺഗ്രസ് എം നേതാവിന്റെ കുത്തേറ്റ് ഒരാൾ ഗുരുതരാവസ്ഥയിൽ .

കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് എം നേതാവിന്റെ കുത്തേറ്റ് ഒരാൾ ഗുരുതരാവസ്ഥയിൽ . നെടുംകണ്ടം: കേരള കോൺഗ്രസ് എം യു ഡി എഫിന്റെ ഭാഗമായിരുന്നപ്പോൾ കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ആയിരുന്നു […]

Share the News

മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു*

*മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു* മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് അയൽവാസിയുടെ കുത്തേറ്റ് മരിച്ചു. ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫ് (28) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടുകൂടിയായിരുന്നു സംഭവം. അയൽവാസി ഒണക്കയം ബിജോയ് (43) […]

Share the News

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറി കൊടുത്തു.ചിറക്കടവ് തെക്കേത്ത് കവല സ്വദേശികൾക്കാണ് ചോറ്റി സ്വദേശിനിയായ

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറി കൊടുത്തു.ചിറക്കടവ് തെക്കേത്ത് കവല സ്വദേശികൾക്കാണ് ചോറ്റി സ്വദേശിനിയായ ശോശാമ്മ ജോണിന്റെ മൃതദേഹം മാറിക്കൊടുത്തത്. ആശുപത്രിയിൽ മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ ചിതാഭസ്മം കല്ലറയിൽ അടക്കാൻ കുടുംബം  തീരുമാനിച്ചു. തിങ്കളാഴ്ചയാണ് […]

Share the News

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ ksu ജില്ല പ്രസിഡന്റ്‌ കെ എൻ നൈസാമിന്റെ നേതൃത്വത്തിൽ പഠിപ്പ് മുടക്കി

കേരളവർമ്മ കോളേജ് ഇലക്ഷൻ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് പ്രകടനം നടത്തിയ കെ.എസ്.യു വനിതാ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ […]

Share the News

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ […]

Share the News

അനുസ്മരണ സമ്മേളനവും, ഫോട്ടോ അനാശ്ചാദനവും

 കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിമല ജോസഫിന്‍റെ അനുസ്മരണ സമ്മേളനവും ഫോട്ടോ അനാശ്ചാദനവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍   വൈസ് പ്രസിഡന്‍റ് റ്റി.എസ്. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച […]

Share the News

പാലാ – പൊൻകുന്നം റോഡിൽ വീണ്ടും വാഹനങ്ങൾ കൂട്ടയിടിച്ചു

മൂന്ന് പേർ മരിച്ച അപകട ദുരന്തത്തിന് പിന്നാലെ പാലാ – പൊൻകുന്നം റോഡിൽ വീണ്ടും വാഹനങ്ങൾ കൂട്ടയിടിച്ചു.രാത്രി പത്തരയോടെ മഞ്ചക്കുഴിയിലാണ് കാറും, ബൈക്കും ഇടിച്ച് അപകട മുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ പാലായിലെ […]

Share the News