വയനാട് ജില്ലയിലെ തലപ്പുഴയില്‍ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി. ചുങ്കം പൊയിലിലാണ് അഞ്ചംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയത്. ഇന്നലെ വൈകിട്ട് ഏഴരോയെടയാണ് നാട്ടുകാരനായ വെളിയത്ത് വി.യു ജോണിയുടെ വീട്ടില്‍ ആയുധധാരികളാണ് അഞ്ചുപേരെത്തിയത്. കഴിഞ്ഞ ദിവസം […]