നവകേരളസദസ്: കാഞ്ഞിരപ്പള്ളിയിൽ15,000 പേർ പങ്കെടുക്കും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കാഞ്ഞിരപ്പള്ളയിലെ നവകേരളസദസിൽ 15,000 പേർ പങ്കെടുക്കുമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. നവകേരളസദസ് നിയമസഭ മണ്ഡലംതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. […]