fbpx

കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതുദ്ദേഹം….. ഫ്ലാറ്റിൽ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങൾ…..

കൊച്ചി: നടുറോഡില്‍ നവജാത ശിശുവിന്‍റെ മൃതുദ്ദേഹം കണ്ടെത്തി. പനമ്പള്ളി നഗർ വിദ്യാനഗറിലാണ് സംഭവം. സമീപത്തെ ഫ്ലാറ്റില്‍നിന്ന് ഒരു പൊതി റേഡിലേക്ക് എറിഞ്ഞതായുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.. ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം. ആണ്‍കുഞ്ഞിന്‍റെ മൃതദേഹമാണ് […]

Share the News

കാർ ഓടയിലേക്ക് മറിഞ്ഞു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ ഓടയിലേക്ക് മറിഞ്ഞു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം കോട്ടയം :കാർ ഓടയിലേക്ക് മറിഞ്ഞു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏറ്റുമാനൂർ  തവളക്കുഴി  ലാണ് നിയന്ത്രണം നഷ്ട്ടപ്പെട്ട ആൾട്ടോ കാർ ഓടയിലേക്ക് മറിഞ്ഞത്. പത്തനംതിട്ട സ്വദേശി കൊറ്റനാട് തങ്കമ്മ (59) […]

Share the News

പാർട്ടി കൊട്ടേഷൻ ഭയം,”ബി ജെ പി യിൽ ചേരാനിരുന്നത് ഇ. പി”,ശോഭ സുരേന്ദ്രൻ.

ബിജെപിയില്‍ ചേരാനിരുന്നത് ഇ.പി.ജയരാജനെന്ന് വെളിപ്പെടുത്തി ശോഭ സുരേന്ദ്രന്‍. പാര്‍ട്ടി ക്വട്ടേഷന്‍ ഭയന്നാണ് ഇ.പി.ജയരാജന്‍ ബിജെപിയില്‍ ചേരാതിരുന്നതെന്നും ശോഭ ആരോപിച്ചു. നേരത്തെ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി പ്രകാശ് ജാവഡേക്കര്‍ ഇ.പി ജയരാജനെ കണ്ടെന്ന് ദല്ലാള്‍ […]

Share the News

ഒമാനിൽ വാഹനാപകടം; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്ത് നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം […]

Share the News

കേരള വ്യാപാരി വ്യവസായി എകോപന സമിതി കാഞ്ഞിരപള്ളി യുണിറ്റ് പൊതു സമ്മേളനവും 2024 -26 വർഷത്തേക്കുള്ള ഭാരവാഹികൾളുടെ തിരഞ്ഞെടുപ്പും നടന്നു .

കേരള വ്യാപാരി വ്യവസായി എകോപന സമിതി കാഞ്ഞിരപള്ളി യുണിറ്റ് പൊതു സമ്മേളനവും 2024 -26 വർഷത്തേക്കുള്ള ഭാരവാഹികൾളുടെ തിരഞ്ഞെടുപ്പും നടന്നു . യുണിറ്റ് പ്രസിഡന്റ്‌ ആയി മൂന്നാം തവണയും എതിരില്ലാതെ ബെന്നിച്ചൻ കുട്ടൻചിറയിൽ തിരഞ്ഞെടുക്കപ്പെട്ടു.  […]

Share the News

KERALA തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു…… തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഏപ്രില്‍ 24 (ഇന്ന്) വൈകിട്ട് 6 മുതല്‍ 27 ന്  രാവിലെ 6 വരെയാണ് നിരോധനാജ്ഞ. […]

Share the News

ചിത്ര പൗർണമിയിൽ ജ്വലിച്ച് മംഗളാദേവി ക്ഷേത്രം, ദർശനത്തിന് എത്തിയത് പതിനായിരങ്ങൾ,

* ഇടുക്കി – തേക്കടി /ചിത്രാപൗര്‍ണമിയില്‍ ജ്വലിച്ച് മംഗളാദേവി ക്ഷേത്രം***ദര്‍ശനം വര്‍ഷത്തിലൊരിക്കല്‍ മാത്രം* കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ പതിനായിരക്കണക്കിന് ഭക്തരുടെയും സഞ്ചാരികളുടെയും സാന്നിധ്യത്തില്‍ ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ആഘോഷിച്ചു. പെരിയാര്‍ […]

Share the News

മംഗളാദേവി ചിത്ര പൗർണമി, നാളെ 23, തീയതി ചൊവ്വാഴ്ച.

* ഇടുക്കി കുമളി,/ പ്രസിദ്ധമായ,മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവംഇരുപത്തിമൂന്നാം തീയതി ചൊവ്വാഴ്ച. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ഇന്ന് (23). വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രാപൗര്‍ണ്ണമി നാളില്‍ […]

Share the News

തൃശൂർ പൂരം തടസ്സപ്പെടുത്തിയ സംഭവം; സിറ്റി പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റാൻ ഉത്തരവിട്ട് മുഖ്യമന്ത്രി….

തൃശൂർ: തൃശൂർ പൂരം തടസ്സപ്പെടുത്തിയ സംഭവത്തിൽ നടപടിയെടുക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി. തൃശൂർ പൊലീസ് കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടികൾക്കെതിരെ പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് […]

Share the News

പൂരത്തിന് തടസ്സമായത് കടുത്തനിയന്ത്രണങ്ങള്‍; പാസ് നല്‍കിയ പോലീസ് തന്നെ പ്രവേശനം നിഷേധിച്ചെന്ന് ആരോപണം…

തൃശ്ശൂർ: പതിവില്ലാത്തവിധം തൃശ്ശൂർ പൂരത്തിൻറെ ഭാഗമായുള്ള വെടിക്കെട്ട് പകൽവെളിച്ചത്തിലാണ് ഇത്തവണ നടന്നത്. കാലാവസ്ഥ പ്രതികൂലമാകുന്ന സാഹചര്യങ്ങളിലൊഴികെ മുടക്കമില്ലാതെ നടക്കുന്ന വെടിക്കെട്ട് ഇത്തവണ വൈകാൻ ഇടയാക്കിയത് പോലീസ് ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങളാണെന്നാണ് ഉയരുന്ന ആരോപണം… വെടിക്കെട്ടിന് മുമ്പ് […]

Share the News