fbpx

മഴയെത്തി; കനത്ത ജാഗ്രതയിൽ രാജ്യം

ദു​ബൈ: മൂ​ന്നു ദി​വ​സം അ​സ്ഥി​ര കാ​ലാ​വ​സ്ഥ പ്ര​വ​ചി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി യു.​എ.​ഇ അ​ധി​കൃ​ത​ർ. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ രാ​ജ്യ​ത്തെ മി​ക്ക​യി​ട​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. […]

Share the News

കട്ടപ്പന കാഞ്ചിയാർ ഇരട്ടക്കൊല.” നിജസ്ഥിതി കണ്ടെത്താൻ പോലീസ്, അന്വേഷണം, ഊർജ്ജനമാക്കി.

കട്ടപ്പന;കാഞ്ചിയാർ ഇരട്ടക്കൊല നിജസ്ഥിതി കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി, പിതാവിനെയും സഹോദരിയുടെ സവജാത ശിശുവിനെയും കൊന്നുതള്ളിയെന്ന് മോഷ്ടാവ്.നിജ സ്ഥിതി കണ്ടെത്താൻ പോലീസ് നെട്ടോട്ടത്തിൽ.ദുരൂഹതയ്ക്ക് ഇന്ന് വിരാമമാവുമെന്നും സൂചന. കഴിഞ്ഞ ദിവസം വർക്ക്‌ഷോപ്പിൽ മോഷണം നടത്തുന്നതിനിടെ […]

Share the News

കാഞ്ഞിരപ്പള്ളിയിൽ പഞ്ചായത്ത് ലിങ്ക് റോഡ് സ്വകാര്യ വ്യക്തിയുടെ കുടുംബ പേര് വെച്ച് ഉദ്ഘാടനം ചെയ്യാൻ മെമ്പറുടെ ശ്രമം

  നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പേരുമാറ്റി…

കാഞ്ഞിരപ്പള്ളിയിൽ പഞ്ചായത്ത് ലിങ്ക് റോഡ് സ്വകാര്യ വ്യക്തിയുടെ കുടുംബ പേര് വെച്ച് ഉദ്ഘാടനം ചെയ്യാൻ മെമ്പറുടെ ശ്രമം   നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പേരുമാറ്റി… ഏകദേശം 8 വർഷങ്ങൾക്ക് മുൻപ് പ്രസിഡന്റ്റും വാർഡ് മെമ്പറുമായിരുന്ന […]

Share the News

വിദേശകാര്യാ മന്ത്രാലയത്തിന്റെ ലൈസൻസ്,ഇല്ലാതെ പ്രവർത്തിക്കുന്ന ഏജന്റ മാരുടെ തൊഴിൽ തട്ടിപ്പിൽ, പെടാതിരിക്കാൻ ജാഗ്രത, പുലർത്തണമെന്ന്, പോലീസ് അറിയിപ്പ്,

. Tvm. IDK,വിദേശകാര്യമന്ത്രാലയത്തിന്‍റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്‍റുമാരുടെ തൊഴില്‍ തട്ടിപ്പില്‍ പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. കാനഡ, ഇസ്രായേല്‍, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് […]

Share the News