ഈരാറ്റുപേട്ടയിൽ തീവ്രവാദ കേസുകളില്ല. രണ്ട് മതസ്പർധ കേസുകൾ മാത്രം വീണ്ടും വിവരാവകാശ രേഖ ഈരാറ്റുപേട്ട. 2022 ജനുവരി മുതൽ 2026 ഏപ്രിൽ…
Category: കേരളം
ഈരാറ്റുപേട്ട ഇല്ലിക്കൽ കല്ലിൽ ടിക്കറ്റ് തട്ടിപ്പ് ആരോപണം;
.ഇല്ലിക്കൽ കല്ലിൽ ടിക്കറ്റ് തട്ടിപ്പ് ആരോപണം; ബില്ലിങ് മെഷീൻ തലയിലേന്തി പരിസ്ഥിതി പ്രവർത്തകന്റെ ഒറ്റയാൾ സമരംകോട്ടയം: വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിലെ…
പ്ലീഡർ നിയമന വിവാദം: ‘KSU-ന് പരാതിയുണ്ടെങ്കിൽ പരിശോധിക്കും’; രമേശ് ചെന്നിത്തല
പ്ലീഡർ നിയമന വിവാദത്തിൽ, KSU-ന് പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.എസ്.യു അഭിപ്രായം പറയുന്നതിൽ തെറ്റില്ല. അഭിപ്രായം പറയുന്നതിന് ചില…
കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളോട് മോശമായി പെരുമാറാൻ ശ്രമം;
വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളോട് മോശമായി പെരുമാറാൻ ശ്രമം; പ്രതിക്കായി കാഞ്ഞിരപ്പളളി പോലീസ് അന്വേഷണം ആരംഭിച്ചു കാഞ്ഞിരപ്പള്ളി: കൂവപ്പള്ളിയിൽ വീട് കയറി…
ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്ത് നാലാം പ്രതി; ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി
ശബരിമല സ്വർണ്ണകൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നാലാം പ്രതി. പ്രശാന്തിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി. ഇടക്കാല…
രക്ഷകന്റെ മുഖംമൂടിയണിഞ്ഞ പ്രതി; കൊച്ചിയിലെ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്
#രക്ഷകന്റെ മുഖംമൂടിയണിഞ്ഞ പ്രതി; കൊച്ചിയിലെ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്കൊച്ചി: ജനിച്ചയുടനെ ചോരക്കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച ക്രൂരതയ്ക്ക് പിന്നിൽ സിനിമയെ…
പൊൻകുന്നം : ടൗണിലെ ഗതാഗത പരിഷ്കരണങ്ങളുടെ ഭാഗമായുള്ള നിർദ്ദേങ്ങൾ ചർച്ച ചെയ്യുന്നതിനായി അവലോകന യോഗം നടന്നു.
പൊൻകുന്നം : ടൗണിലെ ഗതാഗത പരിഷ്കരണങ്ങളുടെ ഭാഗമായുള്ള നിർദ്ദേങ്ങൾ ചർച്ച ചെയ്യുന്നതിനായി അവലോകന യോഗം നടന്നു. ചിറക്കടവ് പഞ്ചായത്തു ഹാളിൽ പഞ്ചായത്ത്…
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ബസ് കയറി പരിക്കേറ്റ വയോധികൻ മരിച്ചു
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ബസ് കയറി പരിക്കേറ്റ വയോധികൻ മരിച്ചുകാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ബസ് കയറി ഗുരുതരമായി പരിക്കേറ്റ വയോധികൻ…