fbpx

കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പൂതക്കുഴി അമാൻ നഗറിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലോലപ്പറമ്പിൽ റസാഖിന്റെ മകൻ ഇസ്ഹാഖ് (33) ആണ് ആത്മഹത്യ ചെയ്തത്.

Share the News

വഴിയുമായി ബന്ധപ്പെട്ട തർക്കത്തെ, തുടർന്ന് സംഘർഷം, വയോധികൻ മരിച്ചു.

ഇടുക്കി ..വഴിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ മൽപ്പിടുത്തത്തിനിടെ വയോധികൻ മരിച്ചു. ഇടുക്കി : വഴിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ മൽപ്പിടുത്തത്തിതിനിടെ വയോധികൻ മരിച്ചു. ഇടുക്കി മുള്ളരിങ്ങാട് സ്വദേശി പുത്തൻപുരയിൽ സുരേന്ദ്രനാണ് (77) മരിച്ചത്. സംഭവത്തിൽ […]

Share the News

അബുദാബി ലുലു വിൽ നിന്നും, ഒന്നരക്കോടിയോളം രൂപ അപഹരിച്ച ജീവനക്കാരൻ പിടിയിൽ,

കൊച്ചി / അബുദാബി ലുലുവിൽ നിന്ന് വൻ തുക തിരുമറി നടത്തി രക്ഷപെടാൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസ്(38)നെ ആണ് അബുദാബി പൊലീസ് അറസ്റ്റ് […]

Share the News

കട്ടപ്പന ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതി, നിതീഷിനെതിരെ പോലീസ്, രണ്ടു കേസുകളും കൂടി ചുമത്തി.

ഇടുക്കി /..കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നീതിഷിനെതിരെ മറ്റൊരു ബലാത്സംഗ കേസുകൂടി അന്വേഷണസംഘം ചുമത്തി. സുഹൃത്തിൻ്റെ സഹോദരിയെ ബലാത്സംഗം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. വീട്ടുകാർക്ക് അപകടം സംഭവിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. വിവാഹ ദോഷം മാറാനെന്ന പേരിൽ […]

Share the News

കാറിൽ കടത്തുകയായിരുന്ന 2.850. കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി രണ്ടുപേര്, അറസ്റ്റിൽ.

ഇടുക്കി. പെരുമ്പാവൂരിൽ നിന്നും കാറിൽ കടത്തുകയായിരുന്ന മൂന്നു കിലോയോളം. കഞ്ചാവുമായി രണ്ടുപേർ പിടിയിൽ ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് […]

Share the News

മോഷ്ടിച്ച, പച്ച ഏലക്കാ വിൽക്കാനെത്തിയാ, അന്യസംസ്ഥാന തൊഴിലാളി പിടിയിൽ,

മോഷ്ടിച്ച ഏലയ്ക്ക വിൽക്കാനെത്തിയ അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ. കട്ടപ്പന: 28 കിലോ പച്ച ഏലക്കയാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത് .സ്ത്രീ ഉൾപ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. സ്ത്രീയെ പിടികൂടി, കൂടെ ഉണ്ടായിരുന്നയാൾ ഓടി […]

Share the News

കട്ടപ്പനയിൽ ഗുണ്ടാവിളയാട്ടം പതിവാകുന്നു,

കട്ടപ്പനയിൽ ഗുണ്ടാ വിളയാട്ടം പതിവാകുന്നു… കട്ടപ്പന : കട്ടപ്പന പേഴുംകവല റോഡിൽ അക്രമികൾ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു. പേഴുംകവല സ്വദേശി മുണ്ടുനടയ്ക്കൽ സുനിൽ കുമാറിനെയാണ് അക്രമികൾ പരസ്യമായി മർദ്ദിച്ചത്. രാമപുരം സജി എന്ന […]

Share the News

സ്കൂൾ ബസ് ജീവനക്കാരനെ പൊള്ളലേറ്റും മരിച്ച നിലയിൽ കണ്ടെത്തി,

ഇടുക്കി: ഇടുക്കി അണക്കരയിൽ സ്കൂൾ ബസ് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അണക്കര സ്വദേശി കളങ്ങരയിൽ തങ്കച്ചൻ ആണ് മരിച്ചത്. സമീപത്ത് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ബൈക്കിന് തീ […]

Share the News

രാജാക്കാട്.വാറ്റ്കേന്ദ്രം കണ്ടെത്തി, ചാരായവും കോടയും പിടികൂടി

ഇടുക്കി /.ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് രാജാക്കാട് നിന്നും 17 ലിറ്റർ വാറ്റുചാരായവും 400 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി ഒരാളുടെ പേരിൽ കേസെടുത്തു. രാജാക്കാട് കച്ചിറപ്പാലത്ത് നിന്നും […]

Share the News

കട്ടപ്പന ഇരട്ടക്കൊലപാതകം. നിതീഷിനെയും, വിഷ്ണുവിനെയും, കക്കാട്ടുകടയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു.

കട്ടപ്പന: കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി കട്ടപ്പന പുത്തൻപുരയ്ക്കൽ നിധീഷ്(രാജേഷ്- 31), കൂട്ടുപ്രതി കക്കാട്ടുകട നെല്ലിപ്പള്ളിൽ വിഷ്ണു‌ വിജയൻ(27) എന്നിവരുമായി കക്കാട്ടുകടയിലെ വാടക വീട്ടിൽ തെളിവെടുപ്പ് തുടങ്ങി. ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. വിഷ്ണു‌വിൻറെ […]

Share the News