ഡോക്ടറുടെ കുറിപ്പടി വേണ്ട, ഏത് മരുന്നും എത്തിച്ചുതരും കൊച്ചിയിലെ മരുന്ന് ലോബി; അപകടകരമായ ഗര്‍ഭച്ഛിദ്ര മരുന്നുകള്‍ വിതരണം ചെയ്യുന്ന ലോബിയെ ഒളിക്യാമറയില്‍ പകര്‍ത്തി

ഡോക്ടേഴ്‌സിന്റെ പ്രിസ്‌ക്രിപ്ഷനില്ലാതെ കൊച്ചിയില്‍ ഗര്‍ഭഛിദ്ര മരുന്നുകള്‍ സുലഭം. അപകടകരമായ ഗര്‍ഭഛിദ്ര മരുന്നുകള്‍ വിതരണം ചെയ്യുന്ന അനധികൃത മരുന്ന് ലോബി ട്വന്റിഫോറിന്റെ ഒളിക്യാമറയില്‍…

മർദ്ദനമേറ്റ പരിക്കുകളുമായി യുവതി ആശുപത്രിയിൽ, പൊലീസ് മൊഴിയെടുത്തു; പെൺകുട്ടി ജനിച്ചതിന് 4 വർഷമായി ഭർത്താവ് മർദിക്കുന്നെന്ന് പരാതി

കൊച്ചി: എറണാകുളം അങ്കമാലിയിൽ പെൺകുട്ടി ജനിച്ചതിന്‍റെ പേരിൽ ഭാര്യയെ ഭർത്താവ് മർദിച്ചെന്ന് പരാതി. പുത്തൻകുരിശ് സ്വദേശിയായ 29കാരിയാണ് പരാതിക്കാരി. 2020ലായിരുന്നു ഇരുവരുടേയും…

5.45ലക്ഷം മുതൽ 7 ലക്ഷം വരെ പോയവരുണ്ട്! ചെമ്മാട് ട്രാവെൽസ് ഉടമയുടെ വീട്ടിലേക്ക് പ്രതിഷേധം, ഹജ്ജിന് കൊണ്ട് പോകാൻ പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി

മലപ്പുറം: ഹജ്ജിനു കൊണ്ട് പോകാമെന്നു പറഞ്ഞു പണം വാങ്ങി വഞ്ചിച്ചു. ട്രാവെൽസ് ഉടമയുടെ വീട്ടിലേക്ക് പ്രതിഷേധവുമായി പണം നഷ്ടമായവർ. മലപ്പുറം ചെമ്മാട്…

മധ്യവയസ്കനെ തലങ്ങും വിലങ്ങും വെട്ടി; ആയുധവുമായി പൊലീസ് സ്റ്റേഷനിലെത്തി സുഹൃത്ത്, ആരോഗ്യനില ഗുരുതരം

മലപ്പുറം: പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ മധ്യവയസ്കന് വെട്ടേറ്റു. ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് ശേഷം സുഹൃത്ത് ആയുധവുമായി പൊലീസിൽ…

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന്റെ ആത്മഹത്യ! പ്രകൃതി വിരുദ്ധലൈംഗിക പീഡനത്തിന് കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം

തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനെതിരെ കേസെടുക്കാമെന്നു പൊലീസിനു…

തൃശൂരിൽ ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചു; സ്വകാര്യ ആശുപത്രിയിൽ പ്രതിഷേധം, അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കള്‍

തൃശൂര്‍: ആശുപത്രിയിലെ തൃശൂരിൽ ചികിത്സക്കിടെ യുവാവ് മരിച്ചതിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിലാണ് ചികിത്സക്കിടെ യുവാവ്…

അധ്യാപിക മാനസികമായി പീഡിപ്പിച്ചു’; 14 കാരൻ ജീവനൊടുക്കിയ സംഭവത്തിൽ സഹപാഠികളുടെ പ്രതിഷേധം

പാലക്കാട്: പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ 14 കാരൻ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികളുടെ പ്രതിഷേധം. കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളാണ്…

പാക് സൈനിക പോസ്റ്റുകൾക്ക് നേരെ അഫ്ഗാന്റെ ഡ്രോൺ ആക്രമണം; കാണ്ഡഹാറിൽ ഏറ്റുമുട്ടൽ

പാക് സൈനിക പോസ്റ്റുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി അഫ്‌ഗാനിസ്ഥാൻ. കാണ്ഡഹാറിലെ ഷോറാബക് ജില്ലയിൽ അഫ്ഗാൻ – പാക് സൈനികർ തമ്മിൽ…

തിരുവനന്തപുരത്ത് സഹപാഠിയുടെ വീട് കയറി ആക്രമിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ; എത്തിയത് 15 അംഗ സംഘം, വിദ്യാർത്ഥിക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഒരു സംഘം പ്ലസ് ടു വിദ്യാർഥികൾ വീട് കയറി അക്രമിച്ചു. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ്…

മാസത്തിൽ പലതവണ എറണാകുളത്ത് പോയി വരുന്ന അമ്മയും മകനും, പൊലീസിന് സംശയം, സത്യഭാമയും മകനും പിടിയിലായത് തന്ത്രപരമായ നീക്കത്തിൽ

ആലപ്പുഴ: എംഡിഎംഎ കേസിൽ അമ്മയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തത് വിദഗ്ധമായ നീക്കത്തിനൊടുവിൽ. അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സൗരവ് ജിത്ത്…