ഈരാറ്റുപേട്ടയിൽ തീവ്രവാദ കേസുകളില്ല. രണ്ട് മതസ്പർധ കേസുകൾ മാത്രം വീണ്ടും വിവരാവകാശ രേഖ ഈരാറ്റുപേട്ട. 2022 ജനുവരി മുതൽ 2026 ഏപ്രിൽ…
Category: Main Stories
സാബു.എം.ജേക്കബ് വഞ്ചിച്ചു; 20 ലക്ഷത്തിന്റെ ബൈക്ക് വിറ്റാണ് തൃക്കാക്കരയില്‍ മത്സരിച്ചത്! പ്രചാരണത്തിന് രണ്ടേ രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്; സാബുവിന്റേത് വ്യക്തിപരമായ നേട്ടത്തിനുള്ള പാര്‍ട്ടി; ഇപ്പോള്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല; തിരഞ്ഞെടുപ്പിലെ ദുരനുഭവങ്ങള്‍ തുറന്നടിച്ച് അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു
കൊച്ചി: സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നും മുന്നോട്ട് ഒരുമിച്ച്…
ടാറ്റ ഔദ്യോഗികമായി പ്രതികരിക്കാതിരുന്നത് സർക്കാരിന് തിരിച്ചടി ഉണ്ടാകാതിരിക്കാൻ; മുഖ്യമന്ത്രി കുറച്ച് കൂടി പഠിച്ച് പ്രതികരിക്കണമായിരുന്നു, പി മനോജ്
കൊച്ചിയിലെ ടാറ്റ ഗ്രൂപ്പിന്റെ പതിനായിരം കോടി രൂപയുടെ നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ അവിശ്വസനീയമെന്ന് തോന്നിയെന്ന് ആദ്യമായി ടാറ്റാ ഗ്രൂപ്പിന്റെ പ്രതികരണം തേടിയ…
2019, 2025 ലെ ദ്വാരപാലകപ്പാളിയും സ്തംഭപ്പാളിയും പരിശോധിക്കും; അനുമതി നൽകി ഹൈക്കോടതി
ശബരിമല സ്വർണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അനുമതി. 2019 ,2025ലെയും ദ്വാരപാലകപ്പാളി,സ്തംഭപ്പാളി എന്നിവ പരിശോധിക്കും./ വിജയ് മല്യ…
‘ ചില മില്‍ ഉടമകള്‍ക്ക് ഗൂഢ രാഷ്ട്രീയ ലക്ഷ്യം’; നെല്ല് സംഭരണത്തില്‍ മില്‍ ഉടമകളെ തള്ളി മന്ത്രി ജി ആര്‍ അനില്‍
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മില്ലുടമകളെ തള്ളി മന്ത്രി ജി ആര്‍ അനില്‍. താനും ഉദ്യോഗസ്ഥരും ഉടമകളുമായി സംസാരിച്ചിരുന്നുവെന്നും ഇനിയും ചര്‍ച്ചക്ക്…
മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും ജീവപര്യന്തം തടവ് ശിക്ഷ
കുട്ടിയുടെ തലയിൽ ക്യാമറവെച്ചിട്ടുണ്ടെന്നും പീഡനവിവരം പുറത്ത് പറഞ്ഞാൽ തങ്ങൾ അറിയുമെന്നും പറഞ്ഞ് ഇവർ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു മലപ്പുറം: മദ്യം നൽകി പെൺകുട്ടിയെ…
2007 ജനുവരി 1 ന് ശേഷം ജനിച്ചവർക്ക് സിഗരറ്റില്ല! ലംഘിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും; മാലിദ്വീപിൽ കുട്ടികൾക്ക് പുകയില നിരോധനം
മാലി: 2007 ജനുവരിക്ക് ശേഷം ജനിച്ച കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തി മാലിദ്വീപ്. പുകവലി ശീലത്തിൽ നിന്ന് യുവ തലമുറയെ…
ജനങ്ങളെ ദുർഗന്ധത്തിൽ നിന്ന് രക്ഷിക്കണം,വേട്ടയാടിയിട്ട് കാര്യമില്ല; ഫ്രഷ് കട്ട് പ്ലാന്റിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി
താമരശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റിനെതിരെ പ്രതിഷേധത്തിലേർപ്പെട്ട ജനങ്ങളെ വേട്ടയാടിയിട്ട് കാര്യമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് ഏറ്റെടുക്കേണ്ട രാഷ്ട്രീയ…
മെക്സിക്കോയിലെ സൂപ്പർമാർക്കറ്റിൽ സ്ഫോടനം; കുട്ടികളും സ്ത്രീകളുമടക്കം 23 പേർ തീപിടിത്തത്തില്‍ മരിച്ചു
സൊനോറ: മെക്‌സിക്കോയില്‍ സൂപ്പർമാർക്കറ്റിൽ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 23 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ 12ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ…
പാക് സുരക്ഷാ സേന അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ചു; പിന്നാലെ യുവതിക്ക് ദാരുണാന്ത്യം
ബലൂചിസ്ഥാന്‍: പാകിസ്താന്‍ സുരക്ഷാ സേനയുടെ ക്രൂരമായ ഉപദ്രവങ്ങള്‍ക്ക് വിധേയയായ യുവതി മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചതായി റിപ്പോര്‍ട്ട്. പന്‍ജ്ഗുരില്‍ വെച്ച് മാതാവിനൊപ്പം തട്ടിക്കൊണ്ടുപോയി…