എറണാകുളം ജില്ലയിലെ കടയിരുപ്പില്‍ അയല്‍വാസിയായ യുവാവ് ഒരു കുടുംബത്തിലെ നാല് പേരെ വെട്ടി പരിക്കേല്‍പ്പിച്ചു. എഴുപ്രം മേപ്രത്ത് വീട്ടില്‍ പീറ്റര്‍, ഭാര്യ സാലി, മകള്‍ റോഷ്നി, മരുമകൻ ബേസില്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ സാലിയുടെ […]
പെരുമഴയില്‍ എറണാകുളത്ത് റോഡില്‍ കുഴിയടപ്പ്. ഇതരസംസ്ഥാന തൊഴിലാളികളെ നിര്‍ത്തി എൻഎച്ച് ബൈപ്പാസിലെ കുഴികളാണ് മഴയത്ത് അടയ്ക്കുന്നത്. തൊഴിലാളികള്‍ പണി പൂര്‍ത്തിയാക്കി മടങ്ങിയതിന് പിന്നാലെ മിക്കയിടത്തും ടാറിളകിത്തുടങ്ങി. ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ എൻ എച്ച് […]
തൃപ്പുണ്ണിത്തുറയില്‍ എംഡിഎംഎ വേട്ട. എംഡിഎംഎ ഇടപാട് അപ്പാര്‍ട്ട്മെന്‍റ് കേന്ദ്രീകരിച്ച് നടത്തിയിരുന്ന കൊല്ലം സ്വദേശി ബിലാല്‍ മുഹമ്മദ്, കണ്ണൂര്‍ ചെസിയോട് സ്വദേശി ആരതി ഗിരീഷ് എന്നിവരാണ് പിടിയിലായത്. കൊച്ചി യോദ്ധാവ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 14 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. […]