fbpx

ആത്മവിശ്വാസം ഇരട്ടിയായെന്ന് സുരേഷ് ഗോപി.

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് പിന്നാലെ തൃശൂരിനെ സംബന്ധിച്ച ആത്മവിശ്വാസം ഇരട്ടിയായെന്ന് സുരേഷ് ഗോപി. പാര്‍ട്ടിയുടെ വിലയിരുത്തലും അങ്ങനെയാണ്. എങ്കിലും ജനവിധിയാണ് പ്രധാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ നാലുവരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Share the News

ഒറ്റദിവസം കൊണ്ട് ആറ് കോടിക്ക് മേൽ:  കളക്ഷനിൽ കളറായി ” മഞ്ഞുമ്മൽ ബോയ്സ്” …

ഒറ്റദിവസം കൊണ്ട് ആറ് കോടിക്ക് മേൽ:  കളക്ഷനിൽ കളറായി ” മഞ്ഞുമ്മൽ ബോയ്സ്” … ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ പ്രദർശനത്തിന് എത്തി. മികച്ച അഭിപ്രായങ്ങളാണ് […]

Share the News

പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കുക. കുടയോ, തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കുക. കുടയോ, തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും, പച്ചക്കറികളും ധാരാളമായി കഴിക്കുക. സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും […]

Share the News

കാഞ്ഞിരപ്പള്ളിയിൽ പഞ്ചായത്ത് ലിങ്ക് റോഡ് സ്വകാര്യ വ്യക്തിയുടെ കുടുംബ പേര് വെച്ച് ഉദ്ഘാടനം ചെയ്യാൻ മെമ്പറുടെ ശ്രമം

  നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പേരുമാറ്റി…

കാഞ്ഞിരപ്പള്ളിയിൽ പഞ്ചായത്ത് ലിങ്ക് റോഡ് സ്വകാര്യ വ്യക്തിയുടെ കുടുംബ പേര് വെച്ച് ഉദ്ഘാടനം ചെയ്യാൻ മെമ്പറുടെ ശ്രമം   നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പേരുമാറ്റി… ഏകദേശം 8 വർഷങ്ങൾക്ക് മുൻപ് പ്രസിഡന്റ്റും വാർഡ് മെമ്പറുമായിരുന്ന […]

Share the News

തേർഡ് ഐ ന്യൂസ് എഡിറ്റർക്കെതിരെ പിരിച്ചുവിട്ട ജിവനക്കാരിയുടെ വ്യാജപീഡന പരാതി; പിന്നിൽ തേർഡ് ഐ ന്യൂസിൻ്റെ വളർച്ചയെ ഭയക്കുന്നവർ; നിയമപരമായി നേരിടുമെന്ന്
മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ

തേർഡ് ഐ ന്യൂസ് എഡിറ്റർക്കെതിരെ പിരിച്ചുവിട്ട ജിവനക്കാരിയുടെ വ്യാജപീഡന പരാതി; പിന്നിൽ തേർഡ് ഐ ന്യൂസിൻ്റെ വളർച്ചയെ ഭയക്കുന്നവർ; നിയമപരമായി നേരിടുമെന്ന്മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ കോട്ടയം : ജോലിയിൽ തുടർച്ചയായി വീഴ്ച വരുത്തിയതിനേ […]

Share the News

കപ്പ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

തൊടുപുഴയിലെ ‘കൊച്ചു കർഷകൻ’ മാത്യു ബെന്നിയുടെ ഫാമിലെ കപ്പത്തൊലി കഴിച്ച 13 പശുക്കൾക്ക് ജീവൻ നഷ്ടപ്പെട്ട വാർത്തക്കു പിന്നിലായി കപ്പയിൽ അടങ്ങിയിരിക്കുന്ന സയനൈഡ് വീണ്ടും വാർത്തകളിൽ നിറയുന്നു. രണ്ടു മഹായുദ്ധ ങ്ങളിൽ കേരളത്തെ കാത്ത […]

Share the News

തൃശ്ശൂരിൽ ഇന്നോവയും ട്രെയിലർ ലോറിയും കൂട്ടിയിടിച്ചു അപകടം.. ഒരാൾ മരിച്ചു…5 പേരുടെ നില ഗുരുതരം

[തൃശൂര്‍: കുതിരാൻ പാലത്തിനു മുകളില്‍ ഇന്നോവ കാര്‍ ട്രെയിലര്‍ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു… ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു അപകടം നടന്നത്. അഞ്ചുപേരുടെ നില ഗുരുതരം. ബാംഗ്ലൂരില്‍ നിന്നും കോട്ടയത്തേക്ക് […]

Share the News

ലക്ഷണങ്ങള്‍ കണ്ട് പനി ആണെന്ന് കരുതരുത്; കുട്ടികളില്‍ പടര്‍ന്നുപിടിച്ച്‌ ‘വൈറ്റ് ലങ് സിൻഡ്രോം’, വേണ്ടത് ജാഗ്രത

ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ആശങ്കയാവുകയാണ് വൈറ്റ് ലങ് സിൻഡ്രോം. അമേരിക്ക, ഡെൻമാര്‍ക്ക്, നെതര്‍ലാൻഡ് തുടങ്ങിയ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം കൂടി വരുന്നതായാണ് […]

Share the News

മാവേലി എക്സ്പ്രസ് ട്രാക്ക് മാറി കയറിയ സംഭവത്തിൽ വീഴ്ച സമ്മതിച്ച് സ്റ്റേഷൻ മാസ്റ്റർ

കാസർഗോഡ് കാഞ്ഞങ്ങാട് മാവേലി എക്സ്പ്രസ് ട്രാക്ക് മാറി കയറിയ സംഭവത്തിൽ വീഴ്ച്ച സമ്മതിച്ച് സ്റ്റേഷൻ മാസ്റ്റർ. സിഗ്നൽ അബദ്ധത്തിൽ മാറി നൽകിയതാണെന്നാണ് വിശദീകരണം. പ്രാഥമിക അന്വേഷണത്തിന് ശേഷം കാസർഗോഡ് റെയിൽവേ ട്രാഫിക് ഇൻസ്‌പെക്ടർ പാലക്കാട് […]

Share the News

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ […]

Share the News