ന്യുഡല്‍ഹി: ഇന്നലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-അഫ്ഗാനിസ്താന്‍ ലോകകപ്പ് മത്സരത്തിനിടെ ആരാധാകര്‍ തമ്മില്‍ നടന്ന അടിപിടിയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പരസ്പരം ഇടിക്കുകയും മുടിയില്‍ പിടിച്ചുവലിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. കുനാല്‍ ദബാസ് […]