fbpx

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത് 20 തടവുകാര്‍. ഇവരെല്ലാവരും ശിക്ഷാവിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രല്‍ ജയിലിലാണ് കൂടുതല്‍പേര്‍ -ഒമ്ബത്. തിരുവനന്തപുരം, കണ്ണൂര്‍ സെൻട്രല്‍ ജയിലുകളില്‍മാത്രമാണ് തൂക്കുമരമുള്ളത്. ഇതില്‍ ഏറ്റവുംകൂടുതല്‍ വധശിക്ഷ നടപ്പായിട്ടുള്ളത് കണ്ണൂര്‍ സെൻട്രല്‍ ജയിലിലാണ്. കേരളപ്പിറവിക്കുശേഷം കണ്ണൂര്‍ ജയിലില്‍ 26 പേരെ തൂക്കിലേറ്റിയിട്ടുണ്ട്. തൂക്കിലേറ്റുന്നതിന് ജയില്‍വകുപ്പില്‍ […]

Share the News

കേരളത്തിലും അമേരിക്കയിലുമായി ചികിത്സ: മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും ചികിത്സക്ക് ചെലവായ മുക്കാല്‍ കോടി രൂപ അനുവദിച്ചു

കേരളത്തിലും അമേരിക്കയിലുമായി ചികിത്സ: മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും ചികിത്സക്ക് ചെലവായ മുക്കാല്‍ കോടി രൂപ അനുവദിച്ചു തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ്റേയും ഭാര്യ കമലയുടെയും ചികിത്സക്ക് ചെലവായ തുക അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. കേരളത്തിലും […]

Share the News

രുവനന്തപുരം: നവ കേരള സദസ്സിനായുള്ള സ്പെഷ്യല്‍ ബസിനായി ഫണ്ട് അനുവദിച്ച്‌ ഉത്തരവിറങ്ങി. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്.

രുവനന്തപുരം: നവ കേരള സദസ്സിനായുള്ള സ്പെഷ്യല്‍ ബസിനായി ഫണ്ട് അനുവദിച്ച്‌ ഉത്തരവിറങ്ങി. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. ട്രഷറി നിയന്ത്രണം മറികടന്നാണ് പണം അനുവദിച്ചത്. ആഢംബര ബസിന്റെ പണി ബെംഗളൂരിവില്‍ പുരോഗമിക്കുകയാണ്. […]

Share the News

രുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചു.

രുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബുധനാഴ്ച ബാങ്ക് ഓഫീസില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. 56 കേസുകളാണ് ക്രൈംബ്രാഞ്ച് സെൻട്രല്‍ യൂണിറ്റ് […]

Share the News

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ […]

Share the News

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ഷെൻ ഹുവ 15 ന് വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളം കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് തിരശീല്ല വീണു.വിഴിഞ്ഞം തുറമുഖത്ത്‌ ആദ്യ കപ്പലെത്തി. ചൈനീസ് ചരക്കു കപ്പലായ ഷെൻഹുവ 15 ആണ് തുറമുഖത്തെത്തിയത്. ക്രെയിനുകള്‍ വഹിക്കുന്നതിനായി പ്രത്യേകം രൂപകല്‍പന ചെയ്തതാണ് ഷെ‍ൻഹുവ 15. […]

Share the News

മഴ ശക്തമാകുന്നു, കൂടുതല്‍ ജാഗ്രത വേണം; നാളെ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, […]

Share the News

ആനുകൂല്യം പിടിച്ചുവെച്ച്‌ ജീവനക്കാരെയും പെൻഷൻകാരെയും സര്‍ക്കാര്‍ മുച്ചൂടും വഞ്ചിച്ചു ; കെ. സുധാകരൻ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 25,000 കോടി രൂപയുടെ ആനുകൂല്യം പിടിച്ചുവെച്ച്‌ പിണറായി സര്‍ക്കാര്‍ അവരെ മുച്ചൂടും വഞ്ചിച്ചെന്ന്കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യാമായാണ് ഇത്രയും നിഷ്ഠൂരമായ സമീപനം ഒരു സര്‍ക്കാര്‍ […]

Share the News

തീവ്രമഴ! അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാൻ എമര്‍ജൻസി നമ്ബര്‍: ജാഗ്രത നിര്‍ദ്ദേശവുമായി കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശവുമായി കെഎസ്‌ഇബി. അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്ത കെഎസ്‌ഇബി സെക്ഷൻ ഓഫീസില്‍ അറിയിക്കാൻ നിര്‍ദ്ദേശം. വൈദ്യുതി വിതരണത്തില്‍ തടസ്സം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കെഎസ്‌ഇബി അറിയിച്ചു. തീവ്ര മഴയുടെ […]

Share the News

നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ല; കരുവന്നൂര്‍ ബാങ്കിലെ ആളുകളുടെ നിക്ഷേപം പൂര്‍ണ്ണമായും തിരികെ നല്‍കും; സഹകരണ മന്ത്രി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്നും ആളുകളുടെ നിക്ഷേപം പൂര്‍ണ്ണമായും തിരികെ നല്‍കാൻ കഴിയുമെന്നും സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇതിനായി കേരള ബാങ്കിലെ […]

Share the News