fbpx

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറി കൊടുത്തു.ചിറക്കടവ് തെക്കേത്ത് കവല സ്വദേശികൾക്കാണ് ചോറ്റി സ്വദേശിനിയായ

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറി കൊടുത്തു.ചിറക്കടവ് തെക്കേത്ത് കവല സ്വദേശികൾക്കാണ് ചോറ്റി സ്വദേശിനിയായ ശോശാമ്മ ജോണിന്റെ മൃതദേഹം മാറിക്കൊടുത്തത്. ആശുപത്രിയിൽ മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ ചിതാഭസ്മം കല്ലറയിൽ അടക്കാൻ കുടുംബം  തീരുമാനിച്ചു. തിങ്കളാഴ്ചയാണ് […]

Share the News

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ ksu ജില്ല പ്രസിഡന്റ്‌ കെ എൻ നൈസാമിന്റെ നേതൃത്വത്തിൽ പഠിപ്പ് മുടക്കി

കേരളവർമ്മ കോളേജ് ഇലക്ഷൻ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് പ്രകടനം നടത്തിയ കെ.എസ്.യു വനിതാ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ […]

Share the News

AIYF കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ. എസ്. അഖിൽ ഉത്‌ഘാടനം ചെയ്തു.. പ്രസിഡന്റ് സഖാവ് അഖിൽ ആർ നായർ, സെക്രട്ടറി ഫസൽ മാടത്താനി എന്നിവരെ തിരഞ്ഞെടുത്തു

AIYF കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ. എസ്. അഖിൽ ഉത്‌ഘാടനം ചെയ്തു.. പ്രസിഡന്റായി സഖാവ് അഖിൽ ആർ നായർ, സെക്രട്ടറി ഫസൽ മാടത്താനി എന്നിവരെ തിരഞ്ഞെടുത്തു.AIYF കോട്ടയം ജില്ലാ പ്രസിഡണ്ട് […]

Share the News

വലിയ ശബ്ദത്തോടെ മെസേജ് വരും; പേടിക്കേണ്ട

ന്യൂഡൽഹി കേരളത്തിൽ ഉപ യോഗിക്കുന്ന മൊബൈൽ ഫോണുകളിൽ നാളെ വലിയ ശബ്ദത്തോടെ എമർജൻസി അലർട്ട് ഉണ്ടാകാമെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെ. ന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പു കൾ മൊബൈൽ ഫോ […]

Share the News

മാവേലി എക്സ്പ്രസ് ട്രാക്ക് മാറി കയറിയ സംഭവത്തിൽ വീഴ്ച സമ്മതിച്ച് സ്റ്റേഷൻ മാസ്റ്റർ

കാസർഗോഡ് കാഞ്ഞങ്ങാട് മാവേലി എക്സ്പ്രസ് ട്രാക്ക് മാറി കയറിയ സംഭവത്തിൽ വീഴ്ച്ച സമ്മതിച്ച് സ്റ്റേഷൻ മാസ്റ്റർ. സിഗ്നൽ അബദ്ധത്തിൽ മാറി നൽകിയതാണെന്നാണ് വിശദീകരണം. പ്രാഥമിക അന്വേഷണത്തിന് ശേഷം കാസർഗോഡ് റെയിൽവേ ട്രാഫിക് ഇൻസ്‌പെക്ടർ പാലക്കാട് […]

Share the News

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ […]

Share the News

സപ്ലൈകോ ലാഭം മാർക്കറ്റുകളിൽ   സെർവർ തകരാർ.

ആവശ്യ സാധനങ്ങളുടെ വിതരണം തടസ്സപ്പെടുന്നു. അടൂർ :സെർവർ തകരാർ  മൂലം സപ്ലൈകോ ലാഭം മാർക്കറ്റുകളിൽ  ആവശ്യ വസ്തുക്കളുടെ വിതരണം തടസ്സപ്പെടുന്നതായി പരാതി.   സെപ്റ്റംബർ 26 ന് നടപ്പിലാക്കിയ  പുതിയ സോഫ്റ്റ്‌വെയർ   ഇ ആർ […]

Share the News

മുണ്ടക്കയം: 45കാരന്റെ മരണം കൊലപാതം, കോടാലികൊണ്ട് അടിച്ചു കൊന്ന പെറ്റമ്മ കസ്റ്റഡിയില്‍.

മുണ്ടക്കയം: 45കാരന്റെ മരണം കൊലപാതം, കോടാലികൊണ്ട് അടിച്ചു കൊന്ന പെറ്റമ്മ കസ്റ്റഡിയില്‍. മദ്യപിച്ചു സ്ഥിരമായി വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ 68കാരിയായ മാതാവ് കോടാലിയുടെ മാട് കൊണ്ടടിച്ചു കൊലപ്പെടുത്തി. കുഴിമാവ് ,116 ഭാഗത്ത് തോപ്പില്‍ ദാമോദന്റെ […]

Share the News

അനുസ്മരണ സമ്മേളനവും, ഫോട്ടോ അനാശ്ചാദനവും

 കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിമല ജോസഫിന്‍റെ അനുസ്മരണ സമ്മേളനവും ഫോട്ടോ അനാശ്ചാദനവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍   വൈസ് പ്രസിഡന്‍റ് റ്റി.എസ്. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച […]

Share the News

പാലാ – പൊൻകുന്നം റോഡിൽ വീണ്ടും വാഹനങ്ങൾ കൂട്ടയിടിച്ചു

മൂന്ന് പേർ മരിച്ച അപകട ദുരന്തത്തിന് പിന്നാലെ പാലാ – പൊൻകുന്നം റോഡിൽ വീണ്ടും വാഹനങ്ങൾ കൂട്ടയിടിച്ചു.രാത്രി പത്തരയോടെ മഞ്ചക്കുഴിയിലാണ് കാറും, ബൈക്കും ഇടിച്ച് അപകട മുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ പാലായിലെ […]

Share the News