fbpx

കട്ടപ്പന D.E.O.ഓഫീസിന്റെ ഫ്യൂസ്. ഊരി.കെ.എസ്.ഇ.ബി.

ഇടുക്കി / കട്ടപ്പന-SSLC പരീക്ഷ മാർച്ച് 4 മുതൽ 25 വരെ നടക്കാനിരിക്കെയാണ് വൈദ്യുതി കുടിശിഖയുടെ പേരീൽ കട്ടപ്പന DEO ഓഫീസിലെ ഫ്യൂസ് KSEB ഊരിയത്. ഒരു മാസത്തെ വൈദ്യൂതി ബില്ലാണ് മുടങ്ങിയത്.2900 രൂപാ […]

Share the News

അഞ്ചുരുളി ടണൽ മുഖം കെട്ടിയടച്ച സംഭവം, ഉടൻ തീരുമാനം എന്ന് മന്ത്രി, തുറന്നു കിടക്കുന്ന ഗേറ്റിന് എന്ത് തീരുമാനം എന്ന് നാട്ടുകാർ,

കട്ടപ്പന /കാഞ്ചിയാർ അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം തടഞ്ഞ തീരുമാനം മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് പുനപരിശോധിക്കാന്‍ നീക്കം. സുരക്ഷയുടെ ഭാഗമായി ടണലിലേക്കുള്ള പ്രവേശന കവാടം അടച്ചു പൂട്ടിയത് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെട്ട് മന്ത്രി […]

Share the News

വീട് വെയ്ക്കാൻ സ്ഥലമില്ലാത്തവർ ക്ക് റമളാൻ സമ്മാനമായി ഭൂമി നൽകാൻ കാഞ്ഞിരപ്പള്ളി നൈനാർ പ്പള്ളി സെൻട്രൽ ജമാ -അത്ത്

വീട് വെയ്ക്കാൻ സ്ഥലമില്ലാത്തവർ ക്ക് റമളാൻ സമ്മാനമായി ഭൂമി നൽകാൻ കാഞ്ഞിരപ്പള്ളി നൈനാർ പ്പള്ളി സെൻട്രൽ ജമാ -അത്ത് അന്തിഉറങ്ങാൻ വീടില്ലാത്തവർക്ക്  വീട് വെയ്ക്കാൻ ഭൂമി സൗജന്യമായി നൽകാൻ കാഞ്ഞിരപള്ളി നൈനാരുപള്ളി സെൻട്രൽ ജമാ […]

Share the News

ബാങ്കിലെ മുക്കുപണ്ടം തട്ടിപ്പ് കേസ്, ആശങ്കയിൽ നിരവധി കുടുംബങ്ങൾ,ബാങ്കിന്റെ വീഴ്ച എന്ന്, ആക്ഷേപം.

. ഇടുക്കി /.കട്ടപ്പന.സെൻട്രൽ ബാങ്കിൽ ഗോൾഡ് അപ്രൈസറായി ജോലി ചെയ്ത് വന്നിരുന്ന കട്ടപ്പന കെല്ലം പറമ്പിൽ അനിൽകുമാർ കെ.ജിയാണ് സുഹൃത്തുക്കളെയും പരിചയക്കാരെയും വഞ്ചിച്ച്ഏകദേശം, രണ്ടര കോടിയോളം രൂപായുടെ തട്ടിപ്പ് നടത്തിയത്. സുഹൃത്തുക്കളുടെ പേരിൽ സ്വർണ്ണം […]

Share the News

കാറിൽ കടത്തിയ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ,

*കാറിൽ കടത്തിയ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ* കട്ടപ്പന: കാറിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.ചേറ്റുകുഴി ശങ്കരൻകാനം കുട്ടൻതറപ്പേൽ സജോ (29) അണക്കര ചക്കുപ്പള്ളം കരിമാളൂർ അരുൺ (27) എന്നിവരാണ് […]

Share the News

ജപ്തി ലേലം നടപടികൾ ഉപേക്ഷിക്കണം കട്ടപ്പനയിൽ നിൽപ്പ് സമരം നടത്തി.

ഇടുക്കി: കട്ടപ്പന/ ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ജപ്തി ലേല നടപടികള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പനയില്‍ നില്‍പ്പ് സമരം നടത്തി. ജപ്തി -ലേല വിരുദ്ധ സമിതിയുടെയും ഇന്‍ഡിപെന്‍ഡന്റ് ഭാരതീയ കിസാന്‍ സഭയുടെയും […]

Share the News

സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനൊരുങ്ങി എംവിഡി…

തിരുവനന്തപുരം: അമിത വേഗത്തില്‍ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരിക്കേറ്റ കേസില്‍ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്… ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാൻ കാരണം കാണിക്കണമെന്ന് […]

Share the News

മൂന്നാറിൽ നിന്ന് എൽ,ഡി,എഫ് ഹർത്താൽ, കാട്ടാനയുടെ കുത്തകേറ്റ് ഓട്ടോ ഡ്രൈവർ മരിച്ചതിൽ പ്രതിഷേധിച്ച്,

ഇടുക്കി മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു മൂന്നാർ : മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. ഓട്ടോഡ്രൈവറായിരുന്ന കന്നിമല എസ്റ്റേറ്റ് സ്വദേശി മണി (45 ആണ് കൊല്ലപ്പെട്ടത്. കന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി […]

Share the News

കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും മോഷണം വ്യാപകമാകുന്നു.

കട്ടപ്പന-വീട് കുത്തിത്തുറന്ന് മോഷ്ടാവ് കവർന്നത് രണ്ടര പവൻ സ്വർണവും,പണവും.ഇരട്ടയാർ നത്തുകല്ലിലാണ് സംഭവം.നത്തുകല്ല് പുരയിടത്തിൽ ബേബിച്ചൻ്റെ വീട്ടിലാണ് മോഷണം നടന്നത്.ഞായർ വൈകിട്ടാണ് സംഭവം.കുർബാന കഴിഞ്ഞ് രാത്രി 10 മണിയോടെ വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നതായി […]

Share the News

അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ച്,കെ.എസ്.ഇബി.ഡാം സേഫ്റ്റി വിഭാഗം. പ്രതിഷേധവുമായി നാട്ടുകാർ,

. ഇടുക്കി / കട്ടപ്പന.ഹൈറേഞ്ചിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം പൂർണ്ണമായി നിരോധിച്ച് കെ എസ് ഇ ബി ഡാം സേഫ്റ്റി വിഭാഗം.ഞായറാഴ്ച്ച രാത്രിയിലാണ് ഗേറ്റ് സ്ഥാപിച്ച് പ്രവേശനം […]

Share the News