കുമളി / കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു ആറാം മൈൽ സ്വദേശി ബിജുവിനെ ആണ് യു ഡി എഫ് ബൂത്ത് ഏജന്റ്മാർ പിടികൂടിയത്.77 ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത […]
Author: anand kattappana
ചിത്ര പൗർണമിയിൽ ജ്വലിച്ച് മംഗളാദേവി ക്ഷേത്രം, ദർശനത്തിന് എത്തിയത് പതിനായിരങ്ങൾ,
* ഇടുക്കി – തേക്കടി /ചിത്രാപൗര്‍ണമിയില്‍ ജ്വലിച്ച് മംഗളാദേവി ക്ഷേത്രം***ദര്‍ശനം വര്‍ഷത്തിലൊരിക്കല്‍ മാത്രം* കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമെത്തിയ പതിനായിരക്കണക്കിന് ഭക്തരുടെയും സഞ്ചാരികളുടെയും സാന്നിധ്യത്തില്‍ ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ആഘോഷിച്ചു. പെരിയാര്‍ […]