കട്ടപ്പന/കട്ടപ്പനയിൽ പരുക്കേറ്റവരെ പോലീസ് തിരിഞ്ഞു നോക്കാതെ പോയ സംഭവം:കട്ടപ്പന ഡിവൈഎസ്പി ഇന്ന് റിപ്പോർട്ട് നൽകും.പോലീസുകാർക്ക് വീഴ്ച ഉണ്ടായതായി കണ്ടെത്തൽ.വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്യും.നെടുംകണ്ടം പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് ജീപ്പിൽ ഉണ്ടായിരുന്നത്.ശനിയാഴ്ച രാത്രി ആണ് […]