fbpx

ഉഷ്ണതാരംഗ സാധ്യത,  സംസ്ഥാനത്തെ സർക്കാർ -സ്വകാര്യ ഐ ടി ഐകൾ ക്ക് അവധി

ഉഷ്ണതാരംഗ സാധ്യത,  സംസ്ഥാനത്തെ സർക്കാർ -സ്വകാര്യ ഐ ടി ഐകൾ ക്ക് അവധി സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ സ്വകാര്യ ഐടികൾക്കും 30.4.2024 […]

Share the News

മുണ്ടക്കയം : വിൽപ്പനയ്ക്കായി അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

മുണ്ടക്കയം : വിൽപ്പനയ്ക്കായി അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് പനക്കച്ചിറ റാക്കപതാൽ ഭാഗത്ത് കതിരോലിൽ വീട്ടിൽ മണിക്കുട്ടൻ എന്നു വിളിക്കുന്ന അനില്‍ കെ.ജി (41) എന്നയാളെയാണ് […]

Share the News

ഇ പി യെ സംരക്ഷിച്ച് സി പി എം.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ.പി.ജയരാജനെ കുറ്റവിമുക്തനാക്കി സിപിഎം. ജാവഡേക്കറുമായുള്ള ഇ.പിയുടെ കൂടിക്കാഴ്ച നിഷ്കളങ്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ന്യായീകരിച്ചു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം, […]

Share the News

കേരളത്തിൽ ചപ്പാത്തി വന്നിട്ട് ഇന്നേക്ക് 100 വർഷം

കേരളത്തിൽ ചപ്പാത്തി വന്നിട്ട് ഇന്നേക്ക് 100 വർഷം കേരളീയരുടെ ഇഷ്ട ഭക്ഷണത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഇപ്പോൾ ചപ്പാത്തി . ഗോതമ്പു പൊടിയിൽ ചുട്ടെടുക്കുന്ന ചപ്പാത്തി ഒരു സമീകൃത ആഹാരമാണ്. കേരളത്തിലേക്ക് ചപ്പാത്തി വന്നിട്ട് […]

Share the News

കൊല്ലത്തും തൃശൂരിനും ഉഷ്ണ തരംഗതിന് സാധ്യത.

സംസ്ഥാനത്ത് പതിനാല് ജില്ലകളിലും ചൂട് കൂടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.  പാലക്കാട് 41 ഡിഗ്രിയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി വരെയും ചൂട് ഉയരും. കോഴിക്കോടും കണ്ണൂരും 38 ഡിഗ്രി വരെ താപനില കൂടും.  […]

Share the News

കണ്‍വീനര്‍ സ്ഥാനത്ത് തുടരും; മാറുമോയെന്ന ചോദ്യം അപ്രസക്തം: ഇ.പി

ബിജെപി പ്രവേശന വിവാദം ആസൂത്രിത ഗൂഢപദ്ധതിയെന്ന് ഇ.പി ജയരാജന്‍. തിരഞ്ഞെടുപ്പ് തലേന്ന് ഒരു ബോംബ് പൊട്ടിക്കാന്‍ ആസൂത്രിത പദ്ധതിയിട്ടു. പലരേയും ലക്ഷ്യം വച്ച് അവസാനം തന്നിലേക്കെത്തിയെന്ന് ഇ.പി മനോരമ ന്യൂസിനോട് പ്രതികരിച്ചു. ജാവഡേക്കറിനോട് രാഷ്ട്രീയം […]

Share the News

കാർ ഓടയിലേക്ക് മറിഞ്ഞു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ ഓടയിലേക്ക് മറിഞ്ഞു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം കോട്ടയം :കാർ ഓടയിലേക്ക് മറിഞ്ഞു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏറ്റുമാനൂർ  തവളക്കുഴി  ലാണ് നിയന്ത്രണം നഷ്ട്ടപ്പെട്ട ആൾട്ടോ കാർ ഓടയിലേക്ക് മറിഞ്ഞത്. പത്തനംതിട്ട സ്വദേശി കൊറ്റനാട് തങ്കമ്മ (59) […]

Share the News

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥി മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥി മരിച്ചു കോട്ടയം വെള്ളൂപ്പറമ്പിൽ വാഹനാപകടം, നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നട്ടാശേരിയിൽ അക്ഷയ് കുമാർ ആണ് മരിച്ചത്. ഒപ്പംമുണ്ടായിരുന്ന പാറമ്പുഴ റോസ് മോഹൻനെ ഗുരുതര […]

Share the News

‘ഒന്നാം പ്രതി പിണറായി വിജയൻ’ രമേശ്‌ ചെന്നിത്തല.

ഇ.പി. ജയരാജന്‍- പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ ഒന്നാംപ്രതി പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല. പിണറായി തുടര്‍ഭരണം ഉറപ്പാക്കിയത് ബി.ജെ.പിയുടെ വോട്ടുവാങ്ങിയാണ്. മുഖ്യമന്ത്രി അറിഞ്ഞായതിനാല്‍ ഇ.പിയുടെ പേരില്‍ ഒരു നടപടിയുമുണ്ടാകില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ഇ.പിയുടെ […]

Share the News

ആത്മവിശ്വാസം ഇരട്ടിയായെന്ന് സുരേഷ് ഗോപി.

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് പിന്നാലെ തൃശൂരിനെ സംബന്ധിച്ച ആത്മവിശ്വാസം ഇരട്ടിയായെന്ന് സുരേഷ് ഗോപി. പാര്‍ട്ടിയുടെ വിലയിരുത്തലും അങ്ങനെയാണ്. എങ്കിലും ജനവിധിയാണ് പ്രധാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ നാലുവരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Share the News