കോട്ടയം കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് നിരവധി കയ്യേറ്റങ്ങളാണ് നിലവിൽ നടന്നിരിക്കുന്നത്. ഇതിൽ പ്രധാനമായും കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ഓൺലൈൻ ചാനലുകൾ ഉൾപ്പെടെയുള്ളവർ…
2024
പെട്രോൾനിറച്ച ബക്കറ്റുമായി പദ്മരാജൻ കാത്തുനിന്നു; ശേഷം നിർവികാരനായി സ്റ്റേഷനിലെത്തി എല്ലാം വിവരിച്ചു
കൊല്ലം: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഓട്ടോറിക്ഷ വിളിച്ച് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിയ പദ്മരാജൻ നിർവികാരനായിരുന്നു. പോലീസുകാർക്കു മുന്നിൽ എല്ലാം…
25 മിനിറ്റ് കൊണ്ട് കൊച്ചിയില്‍ നിന്ന് മൂന്നാറില്‍ സീപ്ലെയിനില്‍ എത്താം, പ്രതീക്ഷിക്കുന്ന ടിക്കറ്റ് നിരക്ക്, ബുക്കിംഗ് പ്ലാറ്റ്ഫോമുകൾ ഇവയാണ്
കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറില്‍ എത്തുന്നതിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 3 മണിക്കൂറും എറണാകുളം റെയിൽവേ…
ജേർണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷൻ കോട്ടയം ജില്ലാ നേതൃ യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി.
കോട്ടയം: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷൻ കോട്ടയം ജില്ലാ നേതൃ യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. കോട്ടയം ജില്ലാ പ്രസിഡന്റ് എബി…
പാലാ രൂപത 42 ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
പാലാ രൂപത 42 ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു പാലാ: ഡിസംബര്‍…
ഭരണഘടന 75-ാം വാർഷിക ദിനാചരണo സംഘടിപ്പിച്ചു.
ഭരണഘടന 75-ാം വാർഷിക ദിനാചരണo സംഘടിപ്പിച്ചു. തിരുവനന്തപുരം = നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടന 75-ാം വാർഷിക…
കശ്മീരിലല്ല, ശേഷാദ്രി കുങ്കുമപ്പൂ വിരിയിക്കുന്നത് വയനാട്ടിൽ; ഗ്രാമിന് വില 900 രൂപവരെ……
സുൽത്താൻബത്തേരി: വീട്ടുടെറസ്സിലെ ശീതീകരിച്ച മുറിയിൽ ലോകത്തേറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവ് വിരിയിച്ചെടുക്കുകയാണ് വയനാട്ടുകാരൻ ശേഷാദ്രി. മണ്ണും വെള്ളവും വേണ്ടാത്ത എയ്റോപോണിക്സ് സാങ്കേതികവിദ്യയിൽ…
ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചു: കോഴിക്കോട് മെഡിക്കല്‍ കോളെജിനെതിരെ പരാതിയുമായി കുടുംബം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി. കോഴിക്കോട് പേരാമ്ബ്ര സ്വദേശി രജനിയാണ് മെഡിക്കല്‍ കോളേജില്‍…
അമ്ബലപ്പുഴ: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
അമ്ബലപ്പുഴ: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കേസിലെ പ്രതി ജയചന്ദ്രന്റെ അമ്ബലപ്പുഴ കരൂരിലെ വീടിന് സമീപത്ത് നിന്നുമാണ് മൃതദേഹാവശിഷ്ടം…
നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണം: കോളെജ് അധികൃതരുടെ വാദം തള്ളി കുടുംബം
തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ കോളേജ് അധികൃതരുടെ വാദം തള്ളി കുടുംബം. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ കോളേജില്‍ വച്ചു…