fbpx

അയ്യപ്പഭക്തരിൽ നിന്നും ചെക്ക് പോസ്റ്റിൽ കൈക്കൂലി, കെണി ഒരുക്കി വിജിലൻസ് സംഘം,മോട്ടോർ വാഹന വകുപ്പിന് പിടിവീണു.

* ഇടുക്കി / കുമളി /.അന്യ സംസ്ഥാന* *അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞു മോട്ടോർ വാഹന വകുപ്പ്* . അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും കുമളി മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്‌ […]

Share the News

തൃശ്ശൂരിൽ ഇന്നോവയും ട്രെയിലർ ലോറിയും കൂട്ടിയിടിച്ചു അപകടം.. ഒരാൾ മരിച്ചു…5 പേരുടെ നില ഗുരുതരം

[തൃശൂര്‍: കുതിരാൻ പാലത്തിനു മുകളില്‍ ഇന്നോവ കാര്‍ ട്രെയിലര്‍ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു… ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു അപകടം നടന്നത്. അഞ്ചുപേരുടെ നില ഗുരുതരം. ബാംഗ്ലൂരില്‍ നിന്നും കോട്ടയത്തേക്ക് […]

Share the News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം, നൽകി, പീഡിപ്പിച്ച യുവാവും കൂട്ടുനിന്ന സുഹൃത്തും, പിടിയിൽ.

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച യുവാവും കൂട്ടുനിന്ന സുഹൃത്തുക്കളും പിടിയില്‍. പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ആഷിഖ്, സഹായിച്ച സുഹൃത്ത് അനേഷ് പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു സുഹൃത്ത് എന്നിവരാണ് നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്. […]

Share the News

ഭക്ഷണശാലകളിൽ മിന്നൽ പരിശോധന : കർശന നടപടികളുമായി ജില്ലാ അഭരണ കൂടും,

ഇടുക്കി /.ഭക്ഷണശാലകളില്‍ മിന്നല്‍ പരിശോധന : കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം ജില്ലയിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന ആരംഭിച്ചു. ചെറുതോണി, പൈനാവ് മേഖലയിലെ ഹോട്ടലുകളിലും ബേക്കറിയിലുമാണ് ആദ്യ ഘട്ട മിന്നല്‍ പരിശോധന നടത്തിയത്. അവധിക്കാല […]

Share the News

കട്ടപ്പന, 20 ഏക്കറിന്, സമീപം ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രികൻ മരിച്ച സംഭവം: ഡ്രൈവർക്കെതിരെ മനപ്പൂർവ്വ മല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു,

കട്ടപ്പന:ഇരുപത്തേക്കറിന് സമീപം ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രികാൻ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു മേപ്പാറ സ്വദേശി ജിജോമോൻ ചാക്കോക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസ്. ക്രിസ്മസ് തലേന്നാണ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന […]

Share the News

അജ്ഞാത വാഹന ഇടിച്ച്. വഴി യാത്രക്കാരൻ മരിച്ചു,

കട്ടപ്പന: അജ്ഞാത വാഹനം ഇടിച്ചു വഴിയാത്രക്കാരൻ മരിച്ചു. ഇന്നലെ( ഞായറാഴ്ച) ആറുമണിക്ക് ശേഷം 20 ഏക്കറിന് സമീപം പ്ലാമൂട്ടിൽ വെച്ചാണ് നടന്നുപോയ യുവാവിനെ വാഹനംഇടിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. പരിക്കേറ്റ യുവാവിനെ നാട്ടുകാർ […]

Share the News

പുലിക്കുന്ന് ഭദ്രാമഠം എൽ പി സ്കൂളിൽ എൻ എസ് എസ് സപ്ത ദിന ക്യാമ്പ്

പുലിക്കുന്ന് ഭദ്രാമഠം എൽ പി സ്കൂളിൽ എൻ എസ് എസ് സപ്ത ദിന ക്യാമ്പ് മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭീ മുഖ്യത്തിൽ ഭദ്രാമഠം ഗവ.:എൽ പി സ്കൂളിൽ […]

Share the News

ജനാധിപത്യം സംരക്ഷിക്കുക
എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. AIYF

AIYF കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽഭരണഘടനാ വിരുദ്ധനായ ഗവര്‍ണറെ പിന്‍വലിക്കുക,ജനാധിപത്യം സംരക്ഷിക്കുകഎന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. AIYF കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡണ്ട് അഖിൽ R നായർ അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഫസൽ മാടത്താനി […]

Share the News

കാഞ്ചിയാർ,ലബ്ബക്കടയിൽ, മുഖംമൂടി ധരിച്ച് മോഷണം.

കട്ടപ്പന /.കാഞ്ചിയാർ, ലബ്ബക്കടയിൽ മുഖംമൂടി ധരിച്ച് മോഷണം കവർന്നത്, ഇരുപതിനായിരത്തിലേറെ രൂപ.നാല് സ്ഥാപനങ്ങളിൽ നിന്നായി പണം കവർന്നു മിനി സൂപ്പർമാർക്കറ്റിൽ നിന്നും 2000 രൂപയും സഹകരണ ആശുപത്രിയുടെ മെഡിക്കൽ സ്റ്റോറിൽ നിന്നും 4000 രൂപയും […]

Share the News

അടിമാലിയിൽ ചന്ദനവുമായി,രണ്ടുപേർ പിടിയിൽ.

*അടിമാലിയിൽ വാഹന പരിശോധനക്കിടയിൽ നിർത്താതെ പോയി :വാഹനത്തെ പിന്തുടർന്ന് പിടികൂടി :പരിശോധനയിൽ 100 കിലോ യോളം ചന്ദനവുമായി 2 യുവാക്കള്‍ പോലീസ് പിടിയില്‍ :അറസ്റ്റിലായത് മലപ്പുറം സ്വദേശികളായ ഏജന്റുകൾ* അടിമാലി.അടിമാലിയിൽ വാഹന പരിശോധനക്കിടയിൽ നിർത്താതെ […]

Share the News