AIYF കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ. എസ്. അഖിൽ ഉത്‌ഘാടനം ചെയ്തു.. പ്രസിഡന്റായി സഖാവ് അഖിൽ ആർ നായർ, സെക്രട്ടറി ഫസൽ മാടത്താനി എന്നിവരെ തിരഞ്ഞെടുത്തു.AIYF കോട്ടയം ജില്ലാ പ്രസിഡണ്ട് […]
.. കട്ടപ്പന,/ ഇടുക്കി.വനപാലകരുടെ വെടിയേറ്റ് മരിച്ച നായാട്ടുകാരന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്താനായില്ല; വെടിയുതിർത്ത വനപാലകനെ അറസ്റ്റ് ചെയ്യാതെ പോസ്റ്റുമോർട്ടം നടത്തിക്കില്ലെന്ന് നിലപാടിൽ ഉറച്ച് ബന്ധുക്കൾ: മെഡിക്കൽ കോളേജിന് മുന്നിൽ സമരം തുടരുന്നു പട്രോളിങ്ങിനിടയിൽ വനപാലകരുടെ […]
ന്യൂഡൽഹി കേരളത്തിൽ ഉപ യോഗിക്കുന്ന മൊബൈൽ ഫോണുകളിൽ നാളെ വലിയ ശബ്ദത്തോടെ എമർജൻസി അലർട്ട് ഉണ്ടാകാമെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെ. ന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പു കൾ മൊബൈൽ ഫോ […]
. ഇടുക്കി,/ കട്ടപ്പന.ജോലി വാഗ്ദാനം നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി തൊടുപുഴയിൽ പോലീസ് പിടിയിൽ. നെടുങ്കണ്ടം പാറത്തോട് സ്വദേശി മനുവിനെയാണ് തൊടുപുഴ പോലീസ് പിടികൂടിയത്. ഗ്രാമസേവാ കേന്ദ്രം എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു […]
നെടുങ്കണ്ടം,കല്ലാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്ന മോഷണത്തില്‍ പ്രതി അറസ്റ്റില്‍. പീരുമേട് സെക്കന്റ് ഡിവിഷന്‍ കോഴിക്കാനം എസ്‌റ്റേറ്റ് ലയത്തിലെ താമസക്കാരനായ കള്ളന്‍ ബിനു എന്നറിയപ്പെടുന്ന ബിനു ദേവരാജന്‍ ആണ് അറസ്റ്റിലായത്. ക്ഷേത്രത്തില്‍ മോഷണം നടത്തിയതിന് […]
*ഇടുക്കി,.കാന്തല്ലൂരിൽ ഇഴജന്തുക്കൾക്കും സാമൂഹ്യ വിരുദ്ധർക്കും താവളമായി സർക്കാർ ലക്ഷങ്ങൾ മുടക്കി സൗജന്യമായി നൽകിയ സ്ഥലവും വീടും:പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് കാടുകയറി നശിക്കുന്നത് * കാന്തല്ലൂർ മേഖലയിൽ സർക്കാർ ലക്ഷങ്ങൾ മുടക്കി സൗജന്യമായി […]
ഇടുക്കി നെടുംകണ്ടം തൂക്കുപാലത്ത് ഫില്ലർകുഴിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി :പൊലീസ് അന്വേഷണം ആരംഭിച്ചു ഇടുക്കി തൂക്കുപാലം ബസ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന ബിൽഡിംഗിൻ്റെ ഫില്ലർ കുഴിയിൽ ഒരാളെ മരിച്ച നിലയിൽകണ്ടെത്തി കെട്ടിടം പണിക്കായി തയ്യാറാക്കിയ […]
കാസർഗോഡ് കാഞ്ഞങ്ങാട് മാവേലി എക്സ്പ്രസ് ട്രാക്ക് മാറി കയറിയ സംഭവത്തിൽ വീഴ്ച്ച സമ്മതിച്ച് സ്റ്റേഷൻ മാസ്റ്റർ. സിഗ്നൽ അബദ്ധത്തിൽ മാറി നൽകിയതാണെന്നാണ് വിശദീകരണം. പ്രാഥമിക അന്വേഷണത്തിന് ശേഷം കാസർഗോഡ് റെയിൽവേ ട്രാഫിക് ഇൻസ്‌പെക്ടർ പാലക്കാട് […]
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ […]