. കട്ടപ്പന / കട്ടപ്പന നഗരസഭയുടെ സമീപത്തു കൂടി ഒഴുകുന്ന കൈത്തോട്ടിൽ മാർക്കറ്റിൽ നിന്നും ഹോട്ടലുകളിൽ നിന്നും മറ്റും ഒഴുകിയെത്തുന്ന മലിന ജലവും വേസ്റ്റുകളും പ്ലാസ്റ്റിക്കുകളും മറ്റും കുമിഞ്ഞുകൂടി മുൻസിപ്പാലിറ്റി ഓഫീസിന്റെയും ബസ്റ്റാൻഡ് കവാടത്തിന്റെയും സമീപത്തുള്ള കലുങ്കിൽ കുമിഞ്ഞുകൂടി ഈച്ചയും പുഴുക്കളും മായും സഹിക്കാൻ പറ്റാത്ത ദുർഗന്ധവും ആയി വഴിയാത്രക്കാരും ഫെസ്റ്റിന് വരുന്ന നൂറുകണക്കിന് ജനങ്ങളും മൂക്കുത്തി നടക്കുന്ന അവസ്ഥയാണ് ഇപ്പോൾ കട്ടപ്പനയിൽ ഉള്ളത്. . ഈ വിവരം,സമീപത്തുള്ള വ്യാപാരികളും മറ്റും മുൻസിപ്പാലിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആരോഗ്യവകുപ്പ് അനങ്ങാപ്പാറ ന്യായമാണ് സ്വീകരിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞത്, ഈ മലിന്യാ ജലം ഒഴുകിയെത്തുന്നത് കട്ടപ്പനയാറിലോട്ടണ്, ഈ ജലം ആയിരക്കണക്കിന് ആൾക്കാരാണ് ഉപയോഗിക്കുന്നത്. ഇതുമൂലം പലർക്കും പല വിധ രോഗങ്ങൾ പിടിപെടുന്നതായി പറയുന്നു. വീട്ടിലെ ചെടിച്ചട്ടിക്കുള്ളിലും ഉപയോഗശൂന്യമായ പാത്രങ്ങളിലും ജലം കിടന്നാൽ ഫൈൻ അടിക്കുന്ന മുൻസിപ്പാലിറ്റി ആണ് ദുർഗന്ധം സഹിച്ച് അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നൽകാനാണ് വ്യാപാരികളും മറ്റും തീരുമാനിച്ചിരിക്കുന്നത്.
ബന്ധപ്പെട്ട പോസ്റ്റുകൾ
വിദ്യാരംഭം,ആദ്യാക്ഷര മന്ത്രം, തെരഞ്ഞെടുക്കാനുള്ള അവകാശം, രക്ഷിതാക്കൾക്കെന്ന്, ഹൈക്കോടതി.
- anand kattappana
- 22/10/2023
- 0
കൊച്ചി -/ ഇടുക്കി.വിദ്യാരംഭം; ആദ്യാക്ഷര മന്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം രക്ഷിതാക്കള്‍ക്കെന്ന് ഹൈക്കോടതി* വിദ്യാരംഭം ചടങ്ങിലെ ആദ്യാക്ഷര മന്ത്രം കുറിക്കുന്നത് ഏത് വിധത്തിലാണെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം രക്ഷിതാക്കള്‍ക്കാണെന്ന് ഹൈക്കോടതി. വിദ്യാരംഭ ചടങ്ങില്‍ മതേതര ആദ്യാക്ഷര മന്ത്രം […]
ആന്റണിയെ സന്ദര്‍ശിച്ച് ചാണ്ടി ഉമ്മന്‍
- web
- 11/08/2023
- 0
തിരുവനന്തപുരം: പുതുപ്പള്ളിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രി അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍, ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുമായി കൂടിക്കാഴ്ച നടത്തി.പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആന്റണിയുടെ വഴുതക്കാട്ടെ വസതിയില്‍ […]