fbpx

കൊല്ലത്തും തൃശൂരിനും ഉഷ്ണ തരംഗതിന് സാധ്യത.

സംസ്ഥാനത്ത് പതിനാല് ജില്ലകളിലും ചൂട് കൂടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.  പാലക്കാട് 41 ഡിഗ്രിയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി വരെയും ചൂട് ഉയരും. കോഴിക്കോടും കണ്ണൂരും 38 ഡിഗ്രി വരെ താപനില കൂടും.  […]

Share the News

കണ്‍വീനര്‍ സ്ഥാനത്ത് തുടരും; മാറുമോയെന്ന ചോദ്യം അപ്രസക്തം: ഇ.പി

ബിജെപി പ്രവേശന വിവാദം ആസൂത്രിത ഗൂഢപദ്ധതിയെന്ന് ഇ.പി ജയരാജന്‍. തിരഞ്ഞെടുപ്പ് തലേന്ന് ഒരു ബോംബ് പൊട്ടിക്കാന്‍ ആസൂത്രിത പദ്ധതിയിട്ടു. പലരേയും ലക്ഷ്യം വച്ച് അവസാനം തന്നിലേക്കെത്തിയെന്ന് ഇ.പി മനോരമ ന്യൂസിനോട് പ്രതികരിച്ചു. ജാവഡേക്കറിനോട് രാഷ്ട്രീയം […]

Share the News

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥി മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥി മരിച്ചു കോട്ടയം വെള്ളൂപ്പറമ്പിൽ വാഹനാപകടം, നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നട്ടാശേരിയിൽ അക്ഷയ് കുമാർ ആണ് മരിച്ചത്. ഒപ്പംമുണ്ടായിരുന്ന പാറമ്പുഴ റോസ് മോഹൻനെ ഗുരുതര […]

Share the News

‘ഒന്നാം പ്രതി പിണറായി വിജയൻ’ രമേശ്‌ ചെന്നിത്തല.

ഇ.പി. ജയരാജന്‍- പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ ഒന്നാംപ്രതി പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല. പിണറായി തുടര്‍ഭരണം ഉറപ്പാക്കിയത് ബി.ജെ.പിയുടെ വോട്ടുവാങ്ങിയാണ്. മുഖ്യമന്ത്രി അറിഞ്ഞായതിനാല്‍ ഇ.പിയുടെ പേരില്‍ ഒരു നടപടിയുമുണ്ടാകില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ഇ.പിയുടെ […]

Share the News

ആത്മവിശ്വാസം ഇരട്ടിയായെന്ന് സുരേഷ് ഗോപി.

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് പിന്നാലെ തൃശൂരിനെ സംബന്ധിച്ച ആത്മവിശ്വാസം ഇരട്ടിയായെന്ന് സുരേഷ് ഗോപി. പാര്‍ട്ടിയുടെ വിലയിരുത്തലും അങ്ങനെയാണ്. എങ്കിലും ജനവിധിയാണ് പ്രധാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ നാലുവരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Share the News

വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു. പോലീസുകാരന്, മൂന്നുപേർ കസ്റ്റഡിയിൽ എന്ന സൂചന,

കടപ്പന /.ഇരട്ടയാർ ടൗണിൽ വാഹന പരിശോധന നടത്തവെ കൈ കാണിച്ചിട്ടും നിർത്താതെ ഓടിച്ചു കൊണ്ട് വന്ന 2 ബൈക്കുകളിലെ 3 യുവാക്കൾ പോലീസുകാരനെ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി .. നിലത്തുവീണ പോലീസുകാരൻ്റെ ഇരുകൈകൾക്കും […]

Share the News

ഇടുക്കിയിൽ സെക്ഷൻ 144 പ്രകാരം 25.- തീയതി വൈകിട്ട് ആറുമണി മുതൽ 27ആം തീയതി രാവിലെ ആറുവരെ. നിരോധനാജ്ഞ.

* ഇടുക്കി /ഇടുക്കിയിൽ നാളെ (ശനിയാഴ്ച) രാവിലെ 6 വരെ നിരോധനാജ്ഞ* ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി ജില്ലയില്‍ 144 പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ഉത്തരവായി. നാളെ (ഏപ്രില്‍ 27 […]

Share the News

കോരുത്തോട്ടിൽ നടന്ന കർഷക മഹാസംഗമത്തിൽ ജനപ്രതിനിധികളെ അപമാനിച്ചതിൽ പ്രതിഷേധവുമായി  കോരുത്തോട് ഗ്രാമപഞ്ചായത്തംഗം രാജേഷ് സി.എൻ

മുണ്ടക്കയം :ശനിയാഴ്ച കോരുത്തോട്ടിൽ നടന്ന കർഷക മഹാസംഗമത്തിൽ വച്ച്  മോഡറേറ്റർ  ജനപ്രതിനിധികളെ വിളിച്ചു വരുത്തി  അപമാനിച്ചെന്നും ,ഏകപക്ഷീയമായാണ് മോഡറേറ്റർ പെരുമാറിയതെന്നും ,ഇങ്ങനെ ഒരു പരിപാടി നടക്കുന്ന കാര്യം കോരുത്തോട് ഗ്രാമപഞ്ചായത്തിലെ  ജനപ്രതിനിധികളെ അറിയിച്ചില്ല എന്നും, […]

Share the News

കൊട്ടികലാശo അവസാനിച്ചു, ഇനി  പോളിംഗ് ബൂത്തിലേക്ക്…

കൊട്ടികലാശo അവസാനിച്ചു, ഇനി  പോളിംഗ് ബൂത്തിലേക്ക്… സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ 7മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കും. കോട്ടയം ലോക്സഭ മണ്ഡലം, പത്തനംതിട്ട ലോക്സഭ മണ്ഡലം, […]

Share the News

വോട്ട് ചെയ്യാനുള്ള തിരിച്ചറിയൽ   രേഖകൾ

വോട്ട് ചെയ്യാനുള്ള തിരിച്ചറിയൽ   രേഖകൾ വോട്ടർ ഐ. ഡി കാർഡ് ആധാർ കാർഡ്. ദേശിയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ് ബാങ്ക് – പോസ്റ്റ്‌ ഓഫീസ് നൽകുന്ന ഫോട്ടോ അടക്കമുള്ള പാസ്ബുക്ക് തൊഴിൽ മന്ത്രാലയത്തിന്റെ […]

Share the News