കൊട്ടികലാശo അവസാനിച്ചു, ഇനി പോളിംഗ് ബൂത്തിലേക്ക്…
സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ 7മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കും. കോട്ടയം ലോക്സഭ മണ്ഡലം, പത്തനംതിട്ട ലോക്സഭ മണ്ഡലം, മാവേലിക്കര ലോക്സഭാ മണ്ഡലം എന്നിങ്ങനെയാണ് ജില്ലകൾ പങ്കിടുന്ന മൂന്ന് ലോക്സഭ മണ്ഡലങ്ങൾ.