fbpx

കെട്ടിവെയ്ക്കാന്‍ പണം പിതാവിനെ കല്ലെറിഞ്ഞയാളുടെ മാതാവില്‍ നിന്നും ; സ്‌നേഹത്തിന്റെ രാഷ്ട്രീയമെന്ന് ചാണ്ടിഉമ്മന്‍

പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പിലെ പ്രചരണം അതിശക്തമായി മൂന്നേറുമ്ബോള്‍ പിതാവിനെ കല്ലെറിഞ്ഞയാളുടെ ഉമ്മയില്‍ നിന്നും കെട്ടിവെയ്ക്കാന്‍ പണം സ്വീകരിച്ച്‌ ചാണ്ടി ഉമ്മന്‍. 2013 ല്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രതിഷേധത്തിനിടയില്‍ ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലേറുണ്ടായ സംഭവത്തിലെ പ്രതിയായ സി.ഒ.ടി. […]

Share the News

തോമസ് ചേട്ടനോട് കെഎസ്‌ഇബിയുടെ പ്രായശ്ചിത്തം; നഷ്ടപരിഹാരമായ മൂന്നര ലക്ഷം രൂപ കൈമാറി

കോതമംഗല: പുതുപ്പാടി ഇഴങ്ങടത്ത് കര്‍ഷകന്റെ വാഴകള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ കെഎസ്‌ഇബിയുടെ പ്രായശ്ചിത്തം. വാരപ്പെട്ടി സ്വദേശികളായ തോമസും മകന്‍ അനീഷും ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന വാഴകളില്‍ 406 എണ്ണമാണ് ഈ മാസം ആദ്യം കെഎസ്‌ഇബി […]

Share the News

മഴക്കെടുതി: ഹിമചലില്‍ മരണം 71 ആയി; ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍ തുടരുന്നു

ഷിംല/ ഡെറാഡൂണ്‍: കനത്ത മഴയ്ക്കു പുറമേ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലുമുണ്ടായ ഹിമാചല്‍ പ്രദേശില്‍ മരണസംഖ്യ 71 ആയി. 20 പേരെ ഇനിയും കണ്ടെത്താനുണ്ട്. മലയോര മേഖലകളില്‍ എല്ലാം മണ്ണിടിഞ്ഞ് വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിമാചലില്‍ […]

Share the News

യാത്രയ്ക്കിടെ പൈലറ്റ് മരിച്ചു; മിയാമി- ചിലി വിമാനം അടിയന്തരമായി ഇറക്കി

മിയാമി: മിയാമിയില്‍ നിന്നും ചിലിയിലേക്ക് പോയ വിമാനത്തിലെ പൈലറ്റ് ശുചിമുറിയില്‍ ഇരുന്ന് മരിച്ചു. ഇതേതുടര്‍ന്ന് സഹപൈലറ്റ് വിമാനം അടിയന്തരമായി പാനമയില്‍ നിലത്തിറക്കി. ഞായറാഴ്ച രാത്രി 271 യാത്രക്കാരുമായി പോയ വിമാനത്തലാണ് സംഭവം. ലാറ്റം വിമാനത്തിലെ […]

Share the News

മുംബൈയില്‍ യുവാവിനെ മര്‍ദ്ദിച്ച്‌ റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ടു; ട്രെയിന്‍ കയറി മരിച്ചു

മുംബൈ: മുംബൈയില്‍ യുവാവിനെ മര്‍ദ്ദിച്ച്‌ റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ടു. ട്രെയിന്‍ കയറി യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്ര സ്‌റ്റേറ്റ് ട്രാസ്‌പോര്‍ട്ട് കോര്‍പറേഷനിലെ ജീവനക്കാരനായ ദിനേശ് റാത്തോഡിനെ (28)യാണ് അവിനാശ് മാനേ (31), അയാളുടെ ഭാര്യ ശീതല്‍ […]

Share the News

പാറശ്ശാലയില്‍ ഉമ്മന്‍ചാണ്ടിയുടെ സ്തൂപം തകര്‍ത്തതില്‍ പങ്കില്ലെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല പൊൻവിളയില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകര്‍ത്ത സംഭവത്തില്‍ പങ്കില്ലെന്ന് ഡിവൈഎഫ്‌ഐ. സ്തൂപം തകര്‍ത്തത് ഡിവൈഎഫ്‌ഐയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള കോണ്‍ഗ്രസിന്റെ നിലപാട് അപലപനീയമാണ്. പാറശാല പൊൻവിളയിലുണ്ടായ സംഭവത്തില്‍ സംഘടനയ്ക്ക് […]

Share the News

മകളെ വിവാഹം കഴിച്ചു നല്‍കിയില്ല; പിതാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവാവ് പിടിയിൽ

കണ്ണൂര്‍ : മകളെ വിവാഹം ചെയ്ത് നല്‍കാത്തതിന്റെ വൈരാ​ഗ്യത്തിൽ അച്ഛനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. കണ്ണൂര്‍ ഇരിക്കൂർ മാമാനം സ്വദേശി എ സി രാജേഷി(42)നാണ് വെട്ടേറ്റത്. സംഭവത്തിൽ തയ്യിൽ സ്വദേശി അക്ഷയ് (28)യെ പെരിങ്ങോം […]

Share the News