fbpx
16.3 C
New York
Sunday, September 8, 2024

Buy now

spot_imgspot_img

കുവൈറ്റിലെ ഫ്ലാറ്റിൽ തീപിടിത്തം : നാലoഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്തിലെ അബ്ബാസിയയിൽ ഫ്ലാറ്റിന് തീപിടിച്ച്  മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. പത്തനംതിട്ട തിരുവ.ല്ല  നീരേറ്റ്പ്പുറം സ്വദേശി മാത്യൂ മുളയ്ക്കൽ, ഭാര്യ ലിനി, ഇവരുടെ  മക്കൾ ഐസ്ക്ക്, ഐറിൻ എന്നിവരാണ് മരിച്ചത്. അവധിക്ക് നാട്ടിൽ പോയ കുടുംബം  ഇന്നലെയാണ് മടങ്ങിയെത്തിയത്. ഫ്ലാറ്റിൽ വന്ന ശേഷം കിടന്നുറങ്ങുമ്പോഴായിരുന്നു തീപ്പിടിച്ചത്. എ സിയിൽ നിന്നു  തീ പടർന്നുണ്ടായ പുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് റിപ്പോർ ട്ട്. അഗ്നിശമന സേനയെത്തി തീനിയന്ത്രണ വിധേയമാക്കി. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും  അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു. ബാങ്കിങ് മേഖലയിലെ ജോലിക്കാരനായിരുന്നു മാത്യു. അദാൻ ആശുപത്രിയിലെ നേഴ്സായിരുന്നു മരിച്ചു ലിനി..

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles