പന്തളം. കുളനട ഗ്രാമപഞ്ചായത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ .എസ് .എസ് സ്കൗട്ട് യൂണിറ്റ് അംഗങ്ങളും ‘സി എം. ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. സി.എംഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഓഫീസർ ഡോ: സുമ കുളനട ഹയർ സെക്കണ്ടറിഎൻ. എസ് എസ് പ്രോഗ്രാം ഓഫീസർ വിനോദ് കുമാറിന് മൊമൻ്റോ കൈമാറുന്നു. ജയകുമാർ, അഞ്ജു, ഷീലാ, രഹന,ലോറ, വിശ്വകുമാർ എന്നിവർ സമീപം