കാഞ്ഞിരപ്പള്ളി നൈനാർപ്പള്ളി സെൻട്രൽ ജമാഅത്ത് ഭവന ഭൂരഹിതരായ 55 കുടുംബങ്ങൾക്ക് സൗജന്യ സ്ഥലവിതരണം ചെയ്തു. വക്കഫ് ഹജ്ജ് സ്പോർട്സ് മന്ത്രി അബ്ദുറഹ്മാൻനിർവഹിക്കുച്ചു. കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. ജയരാജ്, പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ, ആന്റോ ആന്റണി എംപി നെയ്നാർ പള്ളി സെൻട്രൽ ജമാഅത്ത പ്രസിഡണ്ട് ഹാജി അബ്ദുസ്സലാം, വിവിധ സാമൂഹിക സാംസ്കാരിക മത നേതാക്കളും പങ്കെടുത്തു.