പീഡനക്കേസ്: തിരൂർ സ്വദേശി പിടിയിൽ
കാക്കനാട് (കൊച്ചി) • വിവാഹ വാഗ്ദാനം നൽകി യുവതിയെ പീ ഡിപ്പിച്ച ശേഷം മറ്റൊരു യുവതി യെ വിവാഹം ചെയ്തെന്ന കേസിൽ മലപ്പു റം തിരൂർ പള്ളി യാലിൽ സബീ റിനെ (33) പൊ ലീസ് അറസ്റ്റ് ചെയ്തു.
2017മുതൽ സബീർ. സൗഹൃദത്തി ലാണെന്നും പലതവണ പീഡനത്തിന് ഇരയാ ക്കിയിട്ടുണ്ടെന്നുമുള്ള ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ ഇൻഫോപാർക്ക് പൊലീസാണ് കേസ് എടുത്തിരുന്നത്.
മുൻപും നിരവധി തവണ ഇയാൾ സമാന കേസുകളിൽ പ്രതിയായിട്ടുണ്ട്
വിദേശത്തേക്കു കടന്ന സബീറി നായി തിരച്ചിൽ നോട്ടിസ് പുറപ്പെ ടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിലെ ത്തിയപ്പോഴാണു പ്രതി പിടിയിലാ യത്.