fbpx
17.6 C
New York
Sunday, September 8, 2024

Buy now

spot_imgspot_img

ബസിൽ കുഴഞ്ഞു വീണാ ബസ് യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ച ബസ് കണ്ടക്ടർ ആർ. ഷൈജുവും,
ഡ്രൈവർ റിൻഷാ ദുo…

ബസിൽ കുഴഞ്ഞു വീണാ ബസ് യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ച ബസ് കണ്ടക്ടർ ആർ. ഷൈജുവും,
ഡ്രൈവർ റിൻഷാ ദുo…

കഴിഞ്ഞ ദിവസമാണ് സംഭവം,  മുണ്ടക്കയം  -പാലാ – മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ഷാജീ മോട്ടോർസിലാണ് സംഭവം, ബസ് മുത്തോലിയിൽ എത്തിയ സമയo രാവിലെ എട്ട് മണിയോടെ ബസിൽ ഇരുന്നയാൾ കുഴഞ്ഞു വീണ ആൾ അപസ്‌മര ലക്ഷണം കാണിച്ചതോടെ കണ്ടക്ടറും ഡ്രൈവർറും ചേർന്ന് പ്രഥമ ശുസ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ അതെ ബസ്സിൽ  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ കൊണ്ടുപോ വുകയായിരുന്നു

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles