fbpx
17.6 C
New York
Sunday, September 8, 2024

Buy now

spot_imgspot_img

ഇന്ന് ഗൗരീ ലങ്കേഷ് എന്ന മാധ്യമപ്രവർത്തകയെ വധിച്ച പ്രതികൾക്ക് കോടതി ജാമ്യം നൽകിയിരിക്കുന്നു. ലോകത്തിന് എന്നും പ്രത്യേകിച്ച് ജനാധിപത്യത്തിൻ്റെ അപ്പോസ്തല രാജ്യമായ ഇന്ത്യയിൽ ജനാധിപത്യത്തെ പൊളിച്ചടുക്കാൻ നടത്തുന്ന നീക്കങ്ങൾ കെതിരിൽ ശബ്ദിച്ച ഈ മഹതി എന്നും മഹത്വവത്കരിക്കപ്പെടും ഇസ്രായേലി ചാര സോഫ്റ്റ് വെയർ ആയ പെഗാസെസ് ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലെ ജനാധിപത്യ സർക്കാറുകളെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനും ഇന്ത്യയിലെപ്രതിപക്ഷത്തെപരാജയപ്പെടുത്താനും കാരണം കണ്ടെത്തുന്ന ലേഖനം പ്രസ്ദ്ധീകരിച്ചതിനടുത്തദിവസത്തെ ഇവരുടെ ആതിധാരുണകൊലപാതകം ആഗോള തലത്തിൽ തന്നെ ചർച്ചയാണ്. ഭരണകൂടം ഇളക്കിവിടുന്ന ജാതിവെറി ഏറ്റെടുത്ത് രാജ്യത്ത് വിവേചനം ശ്യഷ്ടിച്ച് കൊലപാതകത്തിനു വരെ മുതിരുന്നു സനാദൻസൻസദ് എന്ന
തീവ്യഹിന്ദുസംഘടന.   ഇത്തരം ഫാസിസ്റ്റ് സംഘടനകൾ എം.എം കൽബുർഗിയുടെയും, ഗോവിന്ദ് പൻസാരയുടെയും, നരേന്ദ്ര ദാഭോൽക്കറുടെയും സമാന കൊലപാതകങ്ങൾ ഈ ആരോപണ വിദേയമായ സംഘടയുടെ സാനിധ്യം തെളിക്കപ്പെട്ടിട്ടും പ്രതികളെ വിചാരണ ചെയ്ത് മാതൃകാപരമായ ശിക്ഷ നേടി കൊടുക്കുക എന്നത് നീതിയാണ് എല്ലാ പ്രതികളും ജാമ്യം നേടിയത് ഈ രാജ്യത്തെ ജനാധിപത്യത്തിൻ്റെ നാലാം തുണായി കരുതുന്ന മാധ്യമപ്രവർത്തകരുടെ പ്രവർത്തനത്തിന് വെല്ലുവിളിയാണ് കാലമെത്ര കഴിഞ്ഞാലും ഈ മാധ്യമപ്രവർത്തകയുടെ രക്തസാക്ഷിത്വം ലോകം പ്രകീർത്തിക്കും.
മുഹമ്മദ് ഖൈസ്
അടൂർ

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles