കുവൈത്ത് തൊഴിൽ രംഗത്ത് പ്രവാസികളുടെ എണ്ണം കുതിച്ചുയരുന്നു. പൊതു-സ്വകാര്യ മേഖലകളിലെ മൊത്തം തൊഴിൽ പങ്കാളിത്തം ഒരു വർഷത്തിനിടെ 4.1 ശതമാനം വർദ്ധിച്ചു.…
Category: Main Stories
വിദ്യാര്‍ത്ഥിയെ മർദിച്ച സംഭവം; അധ്യാപകൻ അറസ്റ്റിൽ, സ്കൂളിന്റെ അംഗീകാരം റദ്ദാക്കാൻ സാധ്യത
കർണാടകയിലെ ചിത്രദുർഗയിൽ ഒമ്പതു വയസുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതില്‍ നടപടി. വിദ്യാർത്ഥിയെ മർദിച്ച പ്രധാന അധ്യാപകനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പൊലീസ്മൈസൂരു: കർണാടകയിലെ…
അയൺ ഗുളികകൾ മത്സരിച്ച് കഴിച്ചു, കൊല്ലത്ത് സ്കൂൾ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം
കൊല്ലം മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. അമിതമായി അയൺ ഗുളികകൾ കഴിച്ച കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ…
6 മാസം പ്രായമുള്ള കുഞ്ഞിനെ ബീച്ചിൽ തനിച്ചാക്കി നടക്കാന്‍ പോയി, ദമ്പതികളെ അറസ്റ്റ് ചെയ്തു
മൂത്ത മൂന്ന് കുട്ടികളുമായി നടക്കാൻ പോയപ്പോൾ സമയം പോയതറിഞ്ഞില്ല എന്നാണ് ദമ്പതികൾ പൊലീസിനോട് പറഞ്ഞത്.ഫ്ലോറിഡയിലെ മിറാമർ ബീച്ചിൽ തങ്ങളുടെ 6 മാസം…
ഉറക്കത്തില്‍ ‘പ്രേതം’ ശരീരത്തില്‍ കയറിയിരുന്ന് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിക്കുന്നതായി തോന്നിയിട്ടുണ്ടോ?
എന്താണ് സ്ലീപ് പരാലിസിസ് (Sleep paralysis)? എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് ? സ്ലീപ് പരാലിസിസ് വന്നാല്‍ എന്ത് ചെയ്യണം? ഈ അവസ്ഥ…
എഐ ഈ പോക്ക് പോയാൽ..?ചാറ്റ്ബോട്ടുകൾ കാരണം വിക്കിപീഡിയയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു
എഐ മനുഷ്യരുടെ ജോലി കളയുമോ എന്നുള്ള ചർച്ചകൾ വ്യാപകമാണ്. പലരും പല അഭിപ്രായങ്ങളാണ് ഇതിനെപ്പറ്റി പറയുന്നതും. ഒരുഭാഗത്ത് വിപ്രോ, ടിസിഎസ്, ആമസോൺ…
ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ വിട്ടയച്ചു
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്ന സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ വിട്ടയച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണു…
36000 അടി ഉയരത്തിൽ പറക്കവേ ബോയിങ് വിമാനത്തിന്റെ വിൻഡ് ഷീൽഡ് പൊട്ടിത്തകർന്ന് പൈലറ്റിന് പരിക്ക്, ഇടിച്ചത് ഉൽക്കയോ ബഹിരാകാശ അവശിഷ്ടമോ?
36000 അടി ഉയരത്തിൽ പറക്കവേ ബോയിങ് വിമാനത്തിന്റെ വിൻഡ് ഷീൽഡ് പൊട്ടിത്തകർന്ന് പൈലറ്റിന് പരിക്ക്. ഡെൻവറിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള യാത്രാമധ്യേ…
ഐഎൻഎസ് വിക്രാന്തിലെ നാവികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി
ദില്ലി: നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി. ഐഎൻഎസ് വിക്രാന്തിലെ നാവികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷം. ഗോവ തീരത്താണ് ഐഎൻഎസ്…
മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കി എംവിഡി ഉദ്യോഗസ്ഥര്‍; എയര്‍ ഹോണുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് തകര്‍ത്തു, കൊച്ചിയിൽ വ്യാപക പരിശോധന
കൊച്ചിയിൽ എയര്‍ഹോണുകള്‍ പിടിച്ചെടുക്കാൻ മോട്ടോര്‍ വാഹന വകുപ്പിന്‍റെ വ്യാപക പരിശോധന. പിടിച്ചെടുത്ത എയര്‍ഹോണുകള്‍ ഉദ്യോഗസ്ഥര്‍ റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിച്ചു. കൊച്ചിയിൽ…