കോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാരും…
Category: കേരളം
തളിപ്പറമ്പ് തീപ്പിടുത്തം: കണ്‍മുന്നില്‍ കത്തി ചാരമായത് ഒരു കോടിയുടെ നോട്ടുകള്‍
വ്യാപാരത്തിലൂടെ ലഭിച്ച വിറ്റുവരവും സാധനങ്ങള്‍ ഇറക്കാന്‍ സ്വരുക്കൂട്ടിയ കാശും ഉള്‍പ്പടെ ഒരു കോടി വിലമതിക്കുന്ന നോട്ടുകളാണ് കത്തയമര്‍ന്ന് ചാരമായത് തളിപ്പറമ്പ്: കണ്ണൂര്‍…
പേരാമ്പ്ര സംഘർഷം; ഷാഫി പറമ്പിലിനെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട്: പേരാമ്പ്രയിലുണ്ടായ കോൺഗ്രസ്- സിപിഐഎം സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ്…
കർണാടകയിൽ നിന്ന് കാറിൽ വന്ന യാത്രക്കാരെ വഴിയിൽ തടഞ്ഞ് പരിശോധന; മൂവർ സംഘം രാസലഹരിയുമായി പിടിയിൽ
സുല്‍ത്താന്‍ബത്തേരി: നിരവധി പേര്‍ക്ക് കൈമാറാന്‍ ലക്ഷ്യമിട്ട് വലിയ അളവില്‍ കടത്തിയ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ പോലീസ് പിടികൂടി. കോഴിക്കോട്…
ആഡംബര കാര്‍ വാങ്ങി നൽകിയില്ല, മകൻ അച്ഛനെ ആക്രമിച്ചു, മകനെ തിരിച്ച് ആക്രമിച്ച് അച്ഛൻ, മകന്‍റെ തലയ്ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആഡംബര കാറിന് വേണ്ടി അച്ഛനെ മകൻ ആക്രമിച്ചു. പ്രകോപിതനായ അച്ഛൻ മകനെ കമ്പിപ്പാരകൊണ്ട് തിരിച്ച് ആക്രമിച്ചു. ആക്രമണത്തിൽ മകന്‍റെ…