ബ്രിട്ടനിൽ ഇനിയെന്തിനാണ് രാജപദവിയെന്ന അടുത്തകാലത്ത് വീണ്ടും ശക്തിയാർജ്ജിച്ച ചോദ്യങ്ങളുടെ മൂർച്ച കുറയ്ക്കാൻ രാജകുടുംബം പാലിക്കുന്ന രീതികളുടെ ഉദാഹരണം കൂടിയാകുന്നുണ്ട് ആൻഡ്രൂ വിഷയം…
Day: November 1, 2025
2025 ലെ വാക്കായി മാറി ’67’ ; ജെന്‍സികളുടെ ഈ കോഡ് ഭാഷയുടെ അര്‍ത്ഥമറിയാം
2025 ലെ വാക്കായി 67 നെ തിരഞ്ഞെടുക്കാന്‍ ചില കാരണങ്ങളുണ്ട് 2025 ലെ വേര്‍ഡ് ഓഫ് ദി ഇയറായി മാറി ’67’.…
ഇറാനി കപ്പ്: റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറി വിദര്‍ഭ, മാനവ് സുതറിന് രണ്ട് വിക്കറ്റ്
നാഗ്പൂര്‍: ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ വിദര്‍ഭ മികച്ച നിലയില്‍. നാഗ്പൂരില്‍, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിദര്‍ഭ ഒടുവില്‍…
സത്യൻ മൊകേരി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി; പിപി സുനീർ അസിസ്റ്റന്റ് സെക്രട്ടറിയായി തുടരും
തിരുവനന്തപുരം: സത്യൻ മൊകേരിയെ സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇ ചന്ദ്രശേഖരൻ മാറിയ ഒഴിവിലാണ് സത്യൻ മൊകേരി എത്തിയത്. പിപി സുനീർ…
‘പാർട്ടി ആക്രമിക്കപ്പെട്ട സന്ദർഭങ്ങളിലെല്ലാം മുന്നിൽ നിന്ന് പ്രതിരോധിച്ചു, പ്രക്ഷോഭകാരി’; കോടിയേരിയുടെ ഓർമകളിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: അന്തരിച്ച മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിന്റെ…
കാണാമിനി കായലും കരയും നിലയ്ക്കാതെ…; ‘കുട്ടനാടന്‍ കായല്‍ സഫാരി’ നവംബറോടെ യാഥാര്‍ത്ഥ്യമാകും
ആലപ്പുഴ: കുട്ടനാടിന്റെ കായല്‍ സൗന്ദര്യവും രുചിവൈവിധ്യങ്ങളും സാംസ്‌കാരിക തനിമയും ലോകമെമ്പാടുമുള്ള വിനോദസാഞ്ചാരികളുടെ പ്രിയതരമായ അനുഭവമാക്കി മാറ്റാന്‍ ജലഗതാഗത വകുപ്പ് വിഭാവനം ചെയ്ത…
‘ബീഹാറിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, ഒരു പരാതിയും കോൺഗ്രസ് നൽകിയിട്ടില്ല, രാഹുൽ ഗാന്ധിയുടെ യാത്ര കുടിയേറ്റക്കാരെ സംരക്ഷിക്കാൻ’; ബിജെപി
രാഹുൽ ഗാന്ധിക്കെതിരെ ബിജെപി. ബീഹാറിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഔദ്യോഗികമായി ഇതുവരെ ഒരു പരാതിയും കോൺഗ്രസ് നൽകിയിട്ടില്ല. വോട്ടർ പട്ടികയിൽ…
പലിശ കുറയ്ക്കാതെ റിസർവ് ബാങ്ക്, റിപ്പോ 5.5 ശതമാനത്തിൽ തുടരും
ദില്ലി: റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി. റിപ്പോ നിരക്ക് 5.5%…
കുട്ടികളെ കാണാനെത്തിയ യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു, രക്ഷപ്പെട്ട ഭര്‍ത്താവ് പൊലീസിന്‍റെ പിടിയില്‍
കൊച്ചി: ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് രക്ഷപ്പെട്ട ഭർത്താവ് പിടിയില്‍. മൂക്കന്നൂർ സ്വദേശി ജിനു അങ്കമാലിയാണ് പൊലീസിന്‍റെ പിടിയിലായത്. മൂക്കന്നൂർ പള്ളിക്ക് സമീപം…
ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷം: ആർഎസ്എസിനെ പുകഴ്ത്തി മോദി, പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കും
ദില്ലി: ദില്ലിയിലെ ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ പ്രധാനമന്ത്രി മുഖ്യാതിഥി. ആർഎസ്എസിനെ പുകഴ്ത്തി മോദിയുടെ എക്സ് പോസ്റ്റ്. രാജ്യതാൽപര്യം മുൻനിർത്തി ലക്ഷക്കണക്കിന്…