fbpx
24.5 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

വാഴവരയിലെ, വീട്ടമ്മയുടെ, മരണം പോലീസ് സർജൻ പരിശോധന, നടത്തി, കൊലപാതകം എന്ന്, ബന്ധുക്കൾ,

ഇടുക്കി വാഴവരയിലെ ഫാമിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണം തീപ്പൊള്ളലേറ്റ് തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌

കട്ടപ്പന: വാഴവരയിൽ ഫാമിലെ നീന്തൽക്കുളത്തിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . വീട്ടമ്മ മരണപ്പെട്ടത് തീപ്പൊള്ളലേറ്റ് തന്നെയെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ്‌ മരണകാരണം വ്യക്തമായത്. 76% തീപ്പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.വെള്ളിയാഴ്ച ഉച്ചയോടെയാണ് മോർപാളയിൽ ജോയ്സ് എബ്രഹാമിനെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാണപ്പെട്ടത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ തുടരന്വേഷണം ഉണ്ടാകുമെന്നും കട്ടപ്പന ഡിവൈ. എസ് പി വി എ നിഷാദ്മോൻ പറഞ്ഞു. ജോയിസിന്റെ മൃതദേഹം നെല്ലിപ്പാറ സെന്റ് സേവിയേഴ്സ് പള്ളിയിൽ ശനിയാഴ്ച്ച വൈകിട്ട് 5 മണിയോടെ സംസ്കരിച്ചു.,

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles