മൊബൈൽ ഫോൺ നൽകിയില്ല, കടലിൽ ചാടി വിദ്യാർത്ഥിനി മരിച്ചു.
തിരുവനന്തപുരം :വർക്കല ബീച്ചിൽ വിദ്യാർത്ഥി നി തീരയിൽ പ്പെട്ടു മരിച്ചു .മരിച്ചത് വെൺക്കുളം സ്വദേശിനിയായ ശ്രേയ ( 14) ആണ് മരിച്ചത് . ഒപ്പംമുണ്ടായിരുന്ന കുട്ടിക്കായ് തിരച്ചിൽ നടത്തുന്നു. വീട്ടിൽ മൊബൈൽ നൽകാത്തതിനെ തുടർന്ന് പെൺകുട്ടി വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയതാണെന്ന് സംശയിക്കുന്നു . വ്യാഴാഴ്ച ഉച്ചക്ക് 12:30 യോടെ യായിരുന്നു സംഭവം.ആത്മഹത്യയാണെന്ന് പോലീസ്. രണ്ട് കുട്ടികൾ കടലിലേക്ക് ഇറങ്ങി പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഉടനെ നാട്ടുകാർ ചേർന്ന് കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. പിന്നീട് ശ്രേയയുടെ മൃത്ദേഹം കരയ്ക്ക് അടിയുകയായിരുന്നു.