ഇടുക്കി /.കട്ടപ്പന.പത്തനംതിട്ട ശബരിമലയിൽ ബിഎസ്എൻഎൽ ടവറിലേക്കുള്ള കേബിൾ മുറിച്ചു, ഉപകരണങ്ങൾ നശിപ്പിച്ചു;ഇടുക്കി സ്വദേശികൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ:നാല് ലക്ഷത്തിന്റെ നഷ്ടം*
ശബരിമല ശരംകുത്തിയിൽ ബിഎസ്എൻഎൽ ടവറിലേക്കുള്ള കേബിൾ മുറിച്ചു കടത്തുകയും ഉപകരണങ്ങൾക്കു കേടുപാടുകൾ വരുത്തുകയും ചെയ്ത സംഭവത്തിൽ 7 പേരെ കട്ടപ്പന പുളിയൻമലയിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ബിഎസ്എൻഎല്ലിന് 4 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്
40 മീറ്റർ ഉയരമുള്ള ശരംകുത്തി ടവറിലെ ആന്റിന മുതൽ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്ന മുറി വരെയുള്ള 12 കേബിളും മുറിച്ചു കടത്തിയിരുന്നു. പവർ പ്ലാന്റ് മുതൽ ബാറ്ററി വരെയുള്ള കേബിളും മുറിച്ചെടുത്തു. കേബിളുകൾ മോഷ്ടിക്കപ്പെട്ടതിനാൽ തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ ശരംകുത്തി ടവറിൽനിന്നു സിഗ്നൽ ലഭിക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ കവറേജ് ലഭിക്കാതെ വരുമെന്ന ആശങ്കയുണ്ട്.
പ്രതികള്‍ കട്ടപ്പന പുളിയന്‍ മലയില്‍ നിന്നാണ് പോലീസ് പിടിയിലായത്. സംഭവത്തില്‍ ബിഎസ്എന്‍എല്ലിന് നാല് ലക്ഷത്തിന്റെ നഷ്ടമുണ്ടായതായിട്ടാണ് വിവരം.
കേബിളുകള്‍ മോഷ്ടിക്കപ്പെട്ട സാഹചര്യത്തില്‍ തുലാമാസ, പൂജയ്ക്കായി നട തുറക്കുമ്പോള്‍ ശരംകുത്തി ടവറില്‍ നിന്ന് സിഗ്നല്‍ ലഭിക്കുമോ എന്ന ആശങ്കിയിലായിരുന്നു ഉദ്യോഗസ്ഥര്‍. ശരംകുത്തി ടവറിലെ ആന്റിന മുതല്‍ ഉപകരണസ്ഥാപിച്ചിരുന്ന മുറി വരെയുള്ള 12 കേബിലും സംഘം മുറിച്ച് കടത്തുകയായിരുന്നു.
ശബരിമല ബിഎസ്എൻഎൽ ടവറിലേക്കുള്ള, കേബിളുകൾ,മുറിച്ചും ഉപകരണങ്ങൾ, നശിപ്പിച്ചു. ഏഴു പേർ പിടിയിൽ,ലക്ഷങ്ങളുടെ നഷ്ടം.
