“മാനവ ജനതയ്ക്ക് മാതൃകയാണ് മുഹമ്മദ് നബി” ഡോ. എൻ. ജയരാജ്..പൂതക്കുഴി മൂഹിയദ്ധീൻ ജുമാ മസ്ജിദിന്റെ അഭിമുഖ്യത്തിൽ നടത്തപെട്ട മത പ്രഭാഷണവും, മദ്രസ വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങളും നടത്തുക ഉണ്ടായി.. സമാപന യോഗം ഉൽഘടനവും, സമ്മാനദാനവും ബഹുമാനപെട്ട കാഞ്ഞിരപ്പള്ളിയുടെ എം ൽ എ ഡോ. എൻ. ജയരാജ് (ഗവ :ചിഫ് വിപ്പ് )നിർവഹിക്കുകയുണ്ടായി.. യോഗത്തിൽ ജമാഅത്ത് പ്രസിഡന്റ് റാഫി, സെക്രട്ടറി റഫീഖ് ലത്തീഫ്, ജോ. സെക്രട്ടറി നാസർ സലാം,അബ്ദുൽ അലിം മൗലവി, ഗഫൂർ മൗലവി,മുഹമ്മദ് കബീർ, മുഹമ്മദ് ഹനീഫ, റ്റി. പി സകീർ, ഷെഹാസ്, താജുദ്ധീൻ, ഷാജഹാൻ, ഷെരിഫ് മൗലവി എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു
മാനവ ജനതയ്ക്ക് മാതൃകയാണ് മുഹമ്മദ് നബി” ഡോ. എൻ. ജയരാജ്
