fbpx
28.7 C
New York
Friday, September 20, 2024

Buy now

spot_imgspot_img

കേരള ടൈംസ് കാനഡ ബ്യുറോ ചീഫ് ജെനു മഠത്തിലിന്റെ ഭാര്യ മാതാവും കൂരിക്കാട് ചോറ്റാനിക്കര അയിക്കരവേലിയിൽ ശ്രീ സണ്ണിയുടെ ഭാര്യ ഏലിയാമ്മ സണ്ണി (72 ) അന്തരിച്ചു

കേരള ടൈംസ് കാനഡ ബ്യുറോ ചീഫ് ജെനു മഠത്തിലിന്റെ ഭാര്യ മാതാവും കൂരിക്കാട് ചോറ്റാനിക്കര അയിക്കരവേലിയിൽ ശ്രീ സണ്ണിയുടെ ഭാര്യ ഏലിയാമ്മ സണ്ണി (72 ) അന്തരിച്ചു .സംസ്കാരം ശനിയാഴ്ച 2 മണിക്ക് വീട്ടിലെ ശിശ്രൂഷകൾക്കു ശേഷം 4 മണിക്ക് കാങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രലിൽ നടത്തും പരേത മറ്റക്കുഴിയിപാലക്കാട്ടിൽ കുടുംമ്പാഗമാണ് . മക്കൾ സിമു (കാനഡ), ജിബിൻ സണ്ണി (ആസ്‌ട്രേലിയ) ,മരുമക്കൾ ജെനു മഠത്തിൽ (കാനഡ) സ്‌റ്റെഫി കറുകപ്പറമ്പിൽ (ആസ്‌ട്രേലിയ) ചെറുമക്കൾ ജൊഹാൻ ,ജോഡു ,റയാൻ ,റെയ്‌ച്ചൽ

Share the News
മുമ്പത്തെ ലേഖനം

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles