fbpx
20.6 C
New York
Thursday, September 19, 2024

Buy now

spot_imgspot_img

ഡാലസിൽ വാഹനാപകടത്തിൽ പരുക്കേറ്റ വിക്ടർ വർഗ്ഗീസ് (സുനിൽ-45) അന്തരിച്ചു

ഡാളസ്: സ്പ്രിങ് ക്രീക്ക് റോഡിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ വിക്ടർ വർഗ്ഗീസ് (സുനിൽ-45) അന്തരിച്ചു. ഗുരുതരമായി പരുക്കേറ്റ ഭാര്യ ഖുശ്ബു വർഗീസ് ആശുപത്രിയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല.
എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ എബ്രഹാം വർഗീസിന്റെയും (പൊന്നച്ചൻ) അമ്മിണി വർഗീസിന്റെയും പുത്രനാണ് വിക്ടർ വർഗീസ്.
രണ്ട് മക്കളുണ്ട്.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles