fbpx
26.1 C
New York
Thursday, September 19, 2024

Buy now

spot_imgspot_img

സാക്ഷരതാ ദിനം അക്ഷരപൂക്കളം തീർത്ത് ആഘോഷിച്ചു



അടൂർ . പഴകുളം മേട്ടുമ്പുറം സ്വരാജിയുടെ ആഭിമുഖ്യത്തിൽ സാക്ഷരതാ ദിനം ആചരിച്ചു ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് കെ ജി വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ്മീര സാഹിബ് അധ്യക്ഷത വഹിച്ചു. അക്ഷര സേനാങ്കം മുഹമ്മദ് കൈസ്  ബാലവേദി പ്രസിഡന്റ് റസൂൽ നൂറു മഹൽ എന്നിവർ പ്രസംഗിച്ചു അക്ഷരപൂക്കളം തീർത്ത് ബാലവേദി അംഗങ്ങൾ പുസ്തകവും വേണ്ടി സാക്ഷരതാ പ്രതിജ്ഞ എടുത്തു.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles