അടൂർ.പഴകുളം വനിതാ ലീഗ് റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി അടൂർ പള്ളിക്കൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ആഷ്ന നസീറിന് കിറ്റ് നൽകി വിതരണോദ്ഘാടനം വനിതാ ലീഗ് സംസ്ഥാനസെക്രട്ടറി ഷീന പടിഞ്ഞാറ്റക്കര നിർവ്വഹിച്ചു. സെക്രട്ടറി റഹുമത്ത് ട്രഷറർ സുൽഫത്ത് മുസ്ലിം ലീഗ്പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ എബ്രയൽ ബഷീർ, സെക്രട്ടറി നിയാസി പൂക്കുഞ്ഞ് യൂത്ത് ലീഗ് അടൂർ മണ്ഡലം സെക്രട്ടറി മുഹമ്മദ് ഖൈസ് വനിതാ ലീഗ് അടൂർ മണ്ഡലം കമ്മറ്റി അംഗം നൗസി ഖൈസ്, എന്നിവർ സമീപം