കാഞ്ഞിരപ്പള്ളി : കെ.എസ്.യു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായി സെയ്ത്.എം. താജുവിനെ തിരഞ്ഞെടുക്കപ്പെട്ടു.
കലാലയ രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് ചങ്ങനാശ്ശേരി എസ് ബി കോളേജ് യൂണിയൻ ഭാരവാഹി തിരഞ്ഞെടുക്കപ്പെട്ടു. കോളേജ് യൂണിറ്റ് സെക്രട്ടറി, കാഞ്ഞിരപ്പള്ളി കെ. എസ്.യൂ മണ്ഡലം ജനറൽ സെക്രട്ടറി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തന പരിചയം ഉണ്ട്