fbpx
28.7 C
New York
Friday, September 20, 2024

Buy now

spot_imgspot_img

കുടിവെള്ളം പാഴാകുന്നു.

അടൂർ .കെ.പി റോഡ് -കോട്ടമുകൾ റോഡിന്റെയും ഏഴംകുളം പഞ്ചായത്തിന്റെ17ാം വാർഡിന്റെയും, അടൂർനഗരസഭ 21- വാർഡിന്റെയും അതിർത്തി പങ്കിടുന്ന റോഡിൽ ഒരു വർഷക്കാലമായി പൈപ്പ് പൊട്ടി  കുടി വെള്ളം നഷ്ടപ്പെട്ടുകൊണ്ടിരിക്കു. .ഇത് അടുത്ത കച്ചവട സ്ഥാപനങ്ങളും മറ്റ് പല ആളുകളുംബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണിൽവിളിച്ച് അറിയിക്കുകയും പരിഹാരം ഉണ്ടാക്കണം എന്ന് പറയുകയുംനടപടി ഉണ്ടാകാതെപൊതു ജനത്തിന് ബുദ്ധി മുട്ട് വരുത്തുന്നു. കാൽനട പോലും അന്യമാണ്. അതുകൊണ്ട് ഇതിന് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കി റോഡിൽകൂടി ആളുകൾക്ക് നടന്നു പോകുവാനും മറ്റും ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles