fbpx
26.1 C
New York
Thursday, September 19, 2024

Buy now

spot_imgspot_img

നബിദിനസൗഹൃദ സനേഹ സംഗമം സംഘടിപ്പിച്ചു,



അടൂർ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തിൻ്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്,
ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ 
അടൂർ കസ്തൂർബാ ഗാന്ധി ഭവനിൽ
ജില്ലാ നബിദിന സ്നേഹ സൗഹൃദ സംഗമവും വിരുന്നും സംഘടിപ്പിച്ചു. കസ്തൂബ ഗാന്ധിഭവനിലെ വൃദ്ധരരായ അച്ചൻമാർക്ക് നബിദിന സമ്മാനമായി പുതുപുതു വത്രങ്ങളും നൽകി,
നബിദിന സന്ദേശങ്ങളുമായി വിവിധ മത നേതാക്കളുടെ ഒത്തുച്ചേരൽ
   സൗഹാർദ്ദത്തിൻ്റെ വേദിയായി മാറി. നേതാക്കൾ പരസ്പരം നബിദിന സന്ദേശങ്ങൾ കൈമാറിയാണ് പിരിഞ്ഞത്,
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ തുളസീധരൻ ഉത്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് അഷ്റഫ് ഹാജി അലങ്കാർ അധ്യക്ഷത വഹിച്ചു.
നൗഫൽ ഫാളിലി,
ഫാദർ ഡോ.ജോസിജോൺ,
ശ്രീദേവ്,
മുഹമ്മദ് ഇസ്മായിൽ, എ പി മുഹമ്മദ് അഷ്ഹർ,പഴകുളം ശിവദാസൻ,
എസ് മീരാസാഹിബ്, സുധീർ വഴിമുക്ക്, ഖൈസ്,അൻവർഷ, എന്നീവർ പ്രസംഗിച്ചു.


ഫോട്ടോസ്: കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്,ജില്ലാ കമ്മിറ്റി അടൂരിൽ സംഘടിപ്പിച്ച നബിദിന സൗഹൃദ സനേഹസംഗമം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles