ജപ്പാനില്‍ ചരിത്രം കുറിച്ച് സനെ തകൈച്ചി; ആദ്യ വനിതാ പ്രധാനമന്ത്രിയാകും

പ്രധാനമന്ത്രിയായി സ്ഥാനമേറ്റാല്‍ വലിയ വെല്ലുവിളികളാണ് തകൈച്ചിയെ കാത്തിരിക്കുന്നത് ടോക്യോ: ജപ്പാനില്‍ ചരിത്രം കുറിച്ച് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) പ്രസിഡന്റ് സനെ…

ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ഗർഭ ഛിദ്രത്തിനുള്ള മരുന്ന് വിൽപ്പന; കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ഗർഭ ഛിദ്രത്തിനുള്ള മരുന്ന് വിൽപ്പന നടത്തുന്നുവെന്ന ട്വന്റിഫോർ വാർത്തയിൽ ഇടപെട്ട് ആരോഗ്യമന്ത്രി. വിഷയത്തിൽ കർശന നടപടിയെന്ന് മന്ത്രി വീണാ…

പിണറായി വിജയൻ മോദിയുടെ കാവൽ മുഖ്യമന്ത്രി, SFI പ്രച്ഛന്ന വേഷം കെട്ടുന്നവരായി മാറി; KSU പോരാട്ടം കടുപ്പിക്കും: അലോഷ്യസ് സേവ്യർ

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസിന് അടിയറവ് വെക്കാനാണ് സർക്കാർ നീക്കമെന്ന് കെഎസ്‌യു. ആർ.എസ്.എസുമായി ഡീൽ ഉറപ്പിച്ചോ എന്നതിൽ വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം.ദേശീയ…

കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്രയ്ക്ക് സ്വീകരണം ഇന്ന്

കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്രയ്ക്ക് സ്വീകരണം ഇന്ന് കാഞ്ഞിരപ്പള്ളി: സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് എന്ന ലക്ഷ്യവുമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്…

കൂട്ടരാജിക്ക് പിന്നാലെ തമ്മിലടിയും; ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷററുടെ കൈ തല്ലിയൊടിച്ചു, പരാതി നൽകുമെന്ന് പ്രതികരണം

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഓതറ ലോക്കൽ കമ്മിറ്റിയില്‍ കൂട്ടരാജിയും തമ്മിലടിയും. രാജിക്കു പിന്നാലെ ഉണ്ടായ തമ്മിലടിയില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ ഒ.…

പ്രധാനമന്ത്രിക്കും അമിത് ഷാക്കും പാർട്ടി നേതൃത്വത്തിനുമെതിരെ ബിജെപി നേതാവ്; ‘കശ്മീരി പണ്ഡിറ്റുകളെ അവഗണിക്കുന്നു’

ദില്ലി: കശ്മീരി പണ്ഡിറ്റുകളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി നേതൃത്വം ഉപയോഗിക്കുന്നുവെന്ന് ജമ്മു കശ്മീരിലെ ബിജെപി നേതാവ് ജഹാൻസൈബ് സിർവാൾ. കശ്മീരി പണ്ഡിറ്റുകൾ…

കെ സി വേണുഗോപാല്‍ ഞങ്ങളുടെ എല്ലാവരുടേയും നേതാവാണ്,അദ്ദേഹം ആരേയും വെട്ടിയൊതുക്കാറില്ല: ചാണ്ടി ഉമ്മന്‍

തന്നോട് അടുത്തുനില്‍ക്കുന്നവരെ പാര്‍ട്ടി തഴഞ്ഞെന്ന പേരില്‍ താന്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കെ സി വേണുഗോപാല്‍…

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായികോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും സംവരണ വാര്‍ഡുകള്‍ നിര്‍ണയം പൂര്‍ത്തിയായി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും സംവരണ വാര്‍ഡുകള്‍ നിര്‍ണയം പൂര്‍ത്തിയായി.  വാഴൂര്‍, കാഞ്ഞിരപ്പള്ളി, പള്ളം ബ്ലോക്കുകളില്‍…

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന്റെ ആത്മഹത്യ! പ്രകൃതി വിരുദ്ധലൈംഗിക പീഡനത്തിന് കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം

തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനെതിരെ കേസെടുക്കാമെന്നു പൊലീസിനു…

മുഖ്യമന്ത്രി ബഹ്റൈനിൽ, നാളെ പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും, ബഹിഷ്കരിക്കാൻ പ്രതിപക്ഷസംഘടനക

ദുബായ്: മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് തുടക്കം. രാത്രിയോടെ ബഹ്റൈനിലെത്തി. നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം. ബഹറൈനിലെ പ്രതിപക്ഷ സംഘടനകൾ…