ബിജെപിയുമായുള്ള അവിഹിത ബന്ധമാണ് ബിനോയ് വിശ്വം ഉദ്ദേശിച്ച ‘Something is wrong’ എന്ന് വി ഡി സതീശന്‍ തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍…
Category: രാഷ്ട്രീയം
പിഎം ശ്രീ വിവാദം: ഒപ്പുവെച്ചത് പിണറായിയുടെ ഡീൽ, മുന്നണിയിൽ തുടരണോയെന്ന് സിപിഐക്ക് തീരുമാനിക്കാമെന്ന് കെ സി വേണുഗോപാൽ
ദില്ലി: കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവെച്ചത് പിണറായിയുടെ ഡീലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.…
‘ഇടതുപക്ഷത്തെ വഞ്ചിച്ച ശിവൻകുട്ടി ചേട്ടന് ‘അഭിവാദ്യങ്ങൾ, നിലപാട് ഒരു വാക്കല്ല,’ ശിവൻകുട്ടിയെ പരിഹസിച്ച് എഐഎസ്എഫ്
തിരുവനന്തപുരം : മുൻ നിലപാടിൽ നിന്നും വ്യതിചലിച്ച് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ ഇടത് സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് , സിപിഐ…
പിഎം ശ്രീ: മൂന്ന് വർഷത്തെ എതിർപ്പ് മാറി, ഒടുവിൽ കേന്ദ്രത്തിന് വഴങ്ങി സംസ്ഥാന സർക്കാർ; സിപിഐയെ അവഗണിച്ച് CPIM
കഴിഞ്ഞ മൂന്ന് വർഷത്തെ എതിർപ്പ് മാറ്റിവെച്ചാണ് പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. മുന്നണിയിലെ എതിർപ്പും മറികടന്നാണ് സിപിഐഎം…
പി എം ശ്രീയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടി വഞ്ചനാപരം; വിമര്‍ശനവുമായി എഐഎസ്എഫ്
സിപിഐയുടെ എതിര്‍പ്പ് മറികടന്ന് പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ്.…
തേജസ്വി യാദവ് ബിഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ചു
ബിഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചു. മഹാസഖ്യം നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ‘ ചലോ ബിഹാര്‍, ബദ്‌ലേ ബിഹാര്‍’…
ലാലു പ്രസാദ് യാദവും നിതീഷ് കുമാറും; ബിഹാറിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടിൻ്റെ കഥ
പട്ന കാമ്പസിൽ ഇന്ദിര ഗാന്ധിക്കെതിരായ പോരാട്ടത്തിലൂടെ തുടക്കമിട്ട രാഷ്ട്രീയ യാത്രയുടെ തുടർച്ചയിൽ ലാലുവും നിതീഷും കടന്നുപോയത് അസാധാരണ വഴികളിലൂടെ കഴിഞ്ഞ അഞ്ച്…