സർക്കാർ ജോലി വാഗ്ദാനം ചെയ്തു 16 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ബിജെപി മുൻ സംസ്ഥാന കൗൺസിൽ അംഗം ബെന്നി പെരുവന്താനം പൊലീസിൽ കീഴടങ്ങി.

സർക്കാർ ജോലി വാഗ്ദാനം ചെയ്തു 16 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ബിജെപി മുൻ സംസ്ഥാന കൗൺസിൽ അംഗം ബെന്നി പെരുവന്താനം…

കോൺഗ്രസ് തിരിച്ച് വരും, തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും സർപ്രൈസ് സ്ഥാനാർഥികൾ; ഒ.ജെ.ജെനീഷ്

തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും സർപ്രൈസ് സ്ഥാനാർഥികൾ ഉണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജെനീഷ്. കോഴിക്കോട്ടും കണ്ണൂരിലും തൃശ്ശൂരിലും സർപ്രൈസ് ഉണ്ടാകും.…

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; കൂടുതൽ പ്രതികരണത്തിന് ഇല്ലെന്ന് പിഎംഎ സലാം

മുഖ്യമന്ത്രിക്കെതിരായ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം കടുക്കുന്നു. പരാമർശത്തിനെതിരെ സിപിഐഎം രംഗത്തെത്തി.പരാമർശത്തിൽ കൂടുതൽ…

‘ന്യൂയോർക്കിലുള്ള കുട്ടി കേരളത്തിലെ റോഡുകൾ കണ്ട് അത്ഭുതപ്പെട്ടു’; ചർച്ചയായി ദോഹയിലെ മുഖ്യമന്ത്രിയുടെ പരാമർശം

കേരളത്തിലെ റോഡുകളുടെ മഹത്വം ഉദ്ഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ റോഡുകളുടെ അവസ്ഥ ഇപ്പോൾ ആരെയും അത്ഭുതപ്പെടുത്തുന്ന നിലയിലാണെന്നും വിദേശത്ത് ജീവിക്കുന്ന…

ക്ഷേമ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്,മുഖ്യമന്ത്രി മോദിയെ അനുകരിക്കുന്നു; കെ സി വേണുഗോപാൽ

പിഎം ശ്രീയിൽ ഒരിക്കൽ ഒപ്പിട്ടാൽ പിന്മാറാൻ പറ്റില്ല ന്യൂഡൽഹി: സർക്കാർ നടത്തിയ ക്ഷേമ പ്രഖ്യാപനങ്ങളിൽ പ്രതികരിച്ച് എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി…

പിഎം ശ്രീയിൽ തൻ്റെ പ്രസ്താവനകൾ വ്യക്തിപരം;യുവജന സംഘനകളുടെ വാക്കുകളും മുദ്രാവാക്യവും വേദനയുണ്ടാക്കി;ശിവൻകുട്ടി

മന്ത്രി ജി ആർ അനിൽ തന്നെക്കുറിച്ച് പറഞ്ഞതും വേദനയുണ്ടാക്കിയെന്നും ശിവൻകുട്ടി പറഞ്ഞു തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ തൻ്റെ പ്രസ്താവനകൾ വ്യക്തിപരമാണെന്നുംസിപിഐക്കെതിരെ…

പിഎം ശ്രീ; ധാരണാപത്രം മരവിപ്പിക്കാനുള്ള തീരുമാനം; ‘ആത്മഹത്യാപരം’; കെ സുരേന്ദ്രന്‍

പിഎം ശ്രീയില്‍ സിപിഐഎം വഴങ്ങുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ആത്മഹത്യാപരമായ തീരുമാനമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഗവണ്‍മെന്റിന്റെ…

പിഎം ശ്രീയിൽ സമവായം: മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കും, ധാരണാപത്രം മരവിപ്പിക്കും; CPI-CPIM ഒത്തുതീർപ്പ് വ്യവസ്ഥ

പിഎം ശ്രീ പദ്ധതിയില്‍ സിപിഐ സമ്മർദത്തിന് വഴങ്ങി സിപിഐഎം. പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രവുമായി ഒപ്പുവെച്ച ധാരണാപത്രം മരവിപ്പിക്കും. മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാൻ…

‘പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ, മുടക്കുന്നവരുടെ കൂടെയല്ല’; സിപിഐയ്ക്ക് പരോക്ഷവിമർശനവുമായി മുഖ്യമന്ത്രി

ആലപ്പുഴ: സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ കൂടെയല്ല എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.…

പി.വി അൻവറിനെ കൂട്ടാൻ ലീഗ്; തദ്ദേശ തിരഞ്ഞെടുപ്പിൽ സഹകരിക്കാൻ തയാറെന്ന് പി.എം.എ സലാം

തദ്ദേശ തെരഞ്ഞെടുപ്പിൽ പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറെന്ന് മുസ്ലിം ലീഗ്. പ്രാദേശിക സാഹചര്യം നോക്കിയാണ് തീരുമാനമാനമെന്ന് പി.എം.എ സലാം വ്യക്തമാക്കി. നേരത്തെ…