ഗാസയെ നിയന്ത്രിക്കാൻ ട്രംപിൻ്റെ നേതൃത്വം, ഒപ്പം ടോണി ബ്ലെയറും; സമവായം ഹമാസിന് കണ്ണടച്ച് അംഗീകരിക്കാനാവുമോ?

പലസ്തീനിയൻ ജനതയെ തുറന്ന ജയിലിൽ അടച്ചത് പോലുള്ള അധിനിവേശത്തിന് മണ്ണൊരുക്കിയതും വിത്തും വളവും നൽകിയതും ബ്രിട്ടനാണ് എന്നതും ഹമാസ് മറക്കാനിടയില്ല ഗാസയിൽ…